"ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:46, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരിactivties of the acc. year 2023-24
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(activties of the acc. year 2023-24) |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു | ||
സ്കൂളിലെ ഏകകോ ക്ലബും ഗാന്ധിദർശൻ ക്ലബും സംയുക്തമായി ആചാരണം സംഘടിപ്പിച്ചു. | |||
ജൂൺ 19 | |||
വായനാദിനം | |||
വായനോത്സവം വിപുലമായി നടത്തി അധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തം സ്രെധേയമായിരുന്നു. രക്ഷകർത്താക്കളും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. പ്രീ പ്രൈമറി തലത്തിലും എൽപി യുപി തലത്തില് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
ജൂൺ 21 | |||
യോഗ ദിനം | |||
പിടിഎ ഗാന്ധിദർശൻ ഇക്കോ ക്ലബ് എന്നിവ സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. | |||
അധ്യാപകരും കുട്ടികളും യോഗ പരിശീലനത്തിൽ പങ്കെടുത്തു |