Jump to content
സഹായം

"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
വിദ്യാരംഗം കലാസാഹിത്യവേദി
{{Yearframe/Header}} വിദ്യാരംഗം കലാസാഹിത്യവേദി

സ്കൂളിലെ മുഴുവൻ കുട്ടികളും അംഗങ്ങളായുള്ള ഒരേയൊരു ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി.കുട്ടികളിലെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കാനുതകുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അതിലൂടെ സാഹിത്യാഭിരുചി വളർത്തിക്കൊണ്ടുവരിക,സാമൂഹ്യവും സാംസ്കാരികവുമായ പരിവർത്തനം കുട്ടികളിലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നു.ദിനാചരണങ്ങളുടെ ഭാഗമായി രചനാമത്സരങ്ങൾ നടത്തിക്കൊണ്ട് കുരുന്ന് മനസ്സിലെ ഭാവനയും അനുഭവങ്ങളും പുറത്തേക്ക് കൊണ്ടുവരാനും മെച്ചപ്പെടുത്താനുമുള്ള അവസരം കലാസാഹിത്യവേദി ഒരുക്കുന്നു.കൂടാതെ വിവിധ ശില്പശാലകൾ,സാഹിത്യസദസ്സ്,കയ്യെഴുത്ത് മാസിക തുടങ്ങി മെച്ചപ്പെടുത്ത പ്രവർത്തനങ്ങൾ കലാസാഹിത്യവേദി ഏറ്റെടുത്ത് നടത്തിവരുന്നു.

377

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2082928" എന്ന താളിൽനിന്ന് ശേഖരിച്ചത്