"ഗവ. യു. പി. എസ്. പിള്ളയാർകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ്. പിള്ളയാർകുളം (മൂലരൂപം കാണുക)
21:32, 5 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി→ചരിത്രം
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (→വഴികാട്ടി) |
|||
വരി 62: | വരി 62: | ||
== ചരിത്രം== | == ചരിത്രം== | ||
1886 ൽ ആണ് ഇ സ്കുൂള് നിലവിൽ | 1886 ൽ ആണ് ഇ സ്കുൂള് നിലവിൽ വന്ന്ത്. ഇ സ്കുൂള് നില്ക്കുന്ന ചരിത്രം വ്യക്തമാകിയാൽ മാത്രമേ ഈ സ്കുുളിൻെറ ചരിത്രം പൂർണമാകുുകയുളളു.സകൂളിനോട് ചേർന്നു തന്നെ ഒരു ക്ഷേത്രവും ഇതിൻേറ അടുതത് ബാഹുലേയൻ ജോൃൽസൃനും താമസിചുു വരുന്നു.. ഇദ്ദേഹത്തിന്റെ അച്ഛനും ഒരു പേര് കേട്ട ജ്യോൽസ്യൻ ആയിരുന്നു. തിരുവിതാംകൂർ ഭരിച്ച ശ്രീ ചിത്തിര തിരുനാളിന്റെ ജനനത്തിന് ഏതാനും മാസം മുൻപ് ശ്രീമൂലം തിരുനാൾ മഹാ രാജാവ് രാജ്യത്തുള്ള പ്രമുഖരായ ജ്യോൽസ്യൻ മാരെയെല്ലാം വിളിച്ചു വരുത്തി ജനിക്കുവാൻ പോകുന്ന കുഞ്ഞിന്റെ ജാതകം എഴുതുവാൻ ആവശ്യപ്പെട്ടു. അവരിൽ മേല്പറഞ്ഞ ജ്യോൽസ്യനും ജാതകം കുറിച്ചു കൊടുത്തു. കുട്ടി ചിത്തിര നക്ഷത്രത്തിലാണ് ജനിക്കുന്നതെന്നും രാജ്യം തന്നെ നഷ്ടം ആകുമെന്നും ജ്യോൽസ്യൻ കുറിച്ചു കൊടുത്തപ്പോൾ രാജാവിനു കോപം വരുകയും ഇദ്ദേഹത്തിനെ കാരഗൃഹത്തിൽ അടയ്ക്കുവാൻ കല്പന പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ രാഞ്ജി പ്രെസവിച്ച കുഞ്ഞ് ചിത്തിര നക്ഷത്രം എന്നറിഞ്ഞപ്പോൾ രാജാവ് ജ്യോൽസ്യനെ മോചിപ്പിച്ചുവെന്നും ജ്യോൽസ്യന്റെ വീടിനോട് ചേർന്നു കിടക്കുന്ന ധാരാളം ഏക്കർ ഭൂമി കരം ഒഴിവായി പതിച്ചു കൊടുത്തുവെന്നും പറയുന്നു. അങ്ങനെ കിട്ടിയ ഭൂമിയാണ് ശ്യാമളതാപ്പ് എന്നറിയപ്പെടുന്നത്. (സസ്യലതാതികൾ നിറഞ്ഞത് എന്നാണ് ശ്യാമളതാപ്പ് അർത്ഥം ആക്കുന്നത്). | ||
ആ കാലഘട്ടത്തിൽ നാരായണ ഗുരുസ്വാമി പ്രസ്തുത ജ്യോൽസ്യന്റെ കുടുംബത്തിൽ വരുമായിരുന്നു. സ്വാമി അവിടെ വച്ച് ഒരിക്കൽ പറഞ്ഞു "ഒരു സരസ്വതി മന്ദിരം നിങ്ങൾ തുടങ്ങണം, സരസ്വതീ കടാക്ഷമുള്ളവരായിത്തീരണം, വിദ്യയുള്ളവരായി മാറണം ". അതുകേട്ട ശ്യാമളതോപ്പ് കുടുംബക്കാർ ചേർന്ന് ഒരു വിദ്യാലയത്തിന് വേണ്ടി ഭൂമി വിട്ടു കൊടുത്തുവെന്നു പറയപ്പെടുന്നു. അതുകൊണ്ടാണ് ഇന്നും ഈ സ്കൂളിനെ ശ്യാമളതാപ്പ് സ്കൂൾ എന്ന് പറയുന്നത്. അങ്ങനെ ശ്യാസ്മളതാപ്പ് സ്കൂൾ മാനേജ്മെന്റ് സ്കൂൾ ആയി പ്രവർത്തിക്കാൻ തുടങ്ങി. എന്നാൽ ഗ്രാന്റ് കിട്ടുന്ന തുക കൊണ്ട് ഓല മേയാൻ തികയാതെ വന്നപ്പോൾ ചോർന്നു ഒലിക്കുന്ന സ്കൂൾ കെട്ടിടം ഓല മേയാൻ വേണ്ടി മാനേജർ ആയിരുന്ന ശ്രീ ചക്രപാണിയുടെ അമ്മ തന്റെ ഗർഭിണിയായ പശുവിനെ വിറ്റ തുക ഇപയോഗിച്ചു എന്ന് പറഞ്ഞു കേൾക്കുന്നു.1934 - 1947 ൽ ഈ സ്കൂളിൽ പഠിച്ച ശ്രീ ബാഹുലേയൻ ജ്യോൽസ്യൻ വർഷത്തിലൊരിക്കൽ സ്കൂളിൽ നിന്നും കുട്ടികളെ പഠന പര്യടനത്തിനായി കൊണ്ടു പോയിരുന്നു. ആക്കാലത്തു സ്കൂളിന്റെ ആഘോഷം എന്ന് പറയുന്നത് രാജാവിന്റെ പിറന്നാളാഘോഷമാണെന്നും, അലക്കിയ വെള്ളതുണിയിൽ ശങ്കു രൂപം വരച്ചു അത് കൊടിയായി പിടിച്ച് ഘോഷ യാത്രയായി കുട്ടികളെ കൊണ്ടു പോയിരുന്നു എന്നും പറയുമ്പോൾ നിഷ്കളങ്കമായ കുട്ടിക്കാലത്തിന്റെ നിറപകിട്ടർന്ന ഓർമകളാണ് പങ്കു വയ്ക്കപ്പെടുന്നത്. | ആ കാലഘട്ടത്തിൽ നാരായണ ഗുരുസ്വാമി പ്രസ്തുത ജ്യോൽസ്യന്റെ കുടുംബത്തിൽ വരുമായിരുന്നു. സ്വാമി അവിടെ വച്ച് ഒരിക്കൽ പറഞ്ഞു "ഒരു സരസ്വതി മന്ദിരം നിങ്ങൾ തുടങ്ങണം, സരസ്വതീ കടാക്ഷമുള്ളവരായിത്തീരണം, വിദ്യയുള്ളവരായി മാറണം ". അതുകേട്ട ശ്യാമളതോപ്പ് കുടുംബക്കാർ ചേർന്ന് ഒരു വിദ്യാലയത്തിന് വേണ്ടി ഭൂമി വിട്ടു കൊടുത്തുവെന്നു പറയപ്പെടുന്നു. അതുകൊണ്ടാണ് ഇന്നും ഈ സ്കൂളിനെ ശ്യാമളതാപ്പ് സ്കൂൾ എന്ന് പറയുന്നത്. അങ്ങനെ ശ്യാസ്മളതാപ്പ് സ്കൂൾ മാനേജ്മെന്റ് സ്കൂൾ ആയി പ്രവർത്തിക്കാൻ തുടങ്ങി. എന്നാൽ ഗ്രാന്റ് കിട്ടുന്ന തുക കൊണ്ട് ഓല മേയാൻ തികയാതെ വന്നപ്പോൾ ചോർന്നു ഒലിക്കുന്ന സ്കൂൾ കെട്ടിടം ഓല മേയാൻ വേണ്ടി മാനേജർ ആയിരുന്ന ശ്രീ ചക്രപാണിയുടെ അമ്മ തന്റെ ഗർഭിണിയായ പശുവിനെ വിറ്റ തുക ഇപയോഗിച്ചു എന്ന് പറഞ്ഞു കേൾക്കുന്നു.1934 - 1947 ൽ ഈ സ്കൂളിൽ പഠിച്ച ശ്രീ ബാഹുലേയൻ ജ്യോൽസ്യൻ വർഷത്തിലൊരിക്കൽ സ്കൂളിൽ നിന്നും കുട്ടികളെ പഠന പര്യടനത്തിനായി കൊണ്ടു പോയിരുന്നു. ആക്കാലത്തു സ്കൂളിന്റെ ആഘോഷം എന്ന് പറയുന്നത് രാജാവിന്റെ പിറന്നാളാഘോഷമാണെന്നും, അലക്കിയ വെള്ളതുണിയിൽ ശങ്കു രൂപം വരച്ചു അത് കൊടിയായി പിടിച്ച് ഘോഷ യാത്രയായി കുട്ടികളെ കൊണ്ടു പോയിരുന്നു എന്നും പറയുമ്പോൾ നിഷ്കളങ്കമായ കുട്ടിക്കാലത്തിന്റെ നിറപകിട്ടർന്ന ഓർമകളാണ് പങ്കു വയ്ക്കപ്പെടുന്നത്. |