Jump to content
സഹായം

"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2023-24/പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരണം
(വിവരണം)
 
(വിവരണം)
 
വരി 1: വരി 1:
ജൂൺ ഒന്നിനു തന്നെ പ്രവേശനോത്സവം വളരെ ഗംഭീരമായി നടന്നു
ജൂൺ ഒന്നിനു തന്നെ പ്രവേശനോത്സവം വളരെ ഗംഭീരമായി നടന്നു. അതിനോടനുബന്ധിച്ച് നൂറ് ദീപം തെളിയിച്ചു. ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് വിളംബരജാഥ നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷീല അജയഘോഷ്, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മുകേഷ് എം.എം , പി.ടി.എ പ്രസി‍ഡണ്ട് ശ്രീ ഇസ്മയിൽ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
410

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2082047" എന്ന താളിൽനിന്ന് ശേഖരിച്ചത്