ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2023-24/പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ ഒന്നിനു തന്നെ പ്രവേശനോത്സവം വളരെ ഗംഭീരമായി നടന്നു. അതിനോടനുബന്ധിച്ച് നൂറ് ദീപം തെളിയിച്ചു. ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് വിളംബരജാഥ നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷീല അജയഘോഷ്, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മുകേഷ് എം.എം , പി.ടി.എ പ്രസി‍ഡണ്ട് ശ്രീ ഇസ്മയിൽ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.