Jump to content
സഹായം

Login (English) float Help

"ഗവ. യു പി എസ് കണിയാപുരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 58: വരി 58:
== '''ഗാന്ധി ദർശൻ''' ==
== '''ഗാന്ധി ദർശൻ''' ==
[[പ്രമാണം:Gandhi Dharshan Activity.jpg|ലഘുചിത്രം|364x364ബിന്ദു|GANDHI DHARSHAN]]
[[പ്രമാണം:Gandhi Dharshan Activity.jpg|ലഘുചിത്രം|364x364ബിന്ദു|GANDHI DHARSHAN]]
  സ്കൂൾ തുറന്ന ഉടൻതന്നെ താല്പര്യമുള്ള എല്ലാ കുട്ടികളെയും ഉൾക്കൊള്ളിച്ച് ഗാന്ധിദർശൻ യൂണിറ്റ് എൽ പി യിലും യു പി യിൽ തുടങ്ങി.സ്കൂളിന് ആവശ്യമുള്ള ലോഷൻ നിർമ്മിച്ച സ്കൂളിന് കൈമാറി. ഒക്ടോബർ രണ്ട് മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഗാന്ധിജയന്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. പോസ്റ്റർ നിർമ്മാണവും ചിത്രരചനയും ഗാന്ധി സൂക്തങ്ങളും ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമര കാലഘട്ടവും എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ആയിരുന്നു പരിപാടികൾ.യൂണിറ്റിനെ ഭാഗമായി കുട്ടികൾ എന്റെ മരം ഗാന്ധി മരം എന്നപേരിൽ വൃക്ഷത്തൈകൾ വീട്ടുവളപ്പിൽ നട്ടു. സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും രക്തസാക്ഷിത്വ ദിനവും ഗാന്ധിദർശൻ യൂണിറ്റിനെ ഭാഗമായി  ആഘോഷിച്ചു.Lotion നിർമ്മാണവും സാനിറ്റൈസർ നിർമ്മാണവും കുട്ടികൾ സ്വയം ചെയ്തു.എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി കൊണ്ട് ക്വിസ് മത്സരം നടത്തി. മെഗാ ക്വിസ്സിൽ പങ്കെടുത്ത് yasna  84%   മാർക്ക് നേടി. ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
  സ്കൂൾ തുറന്ന ഉടൻതന്നെ താല്പര്യമുള്ള എല്ലാ കുട്ടികളെയും ഉൾക്കൊള്ളിച്ച് ഗാന്ധിദർശൻ യൂണിറ്റ് എൽ പി യിലും യു പി യിൽ തുടങ്ങി.സ്കൂളിന് ആവശ്യമുള്ള ലോഷൻ നിർമ്മിച്ച സ്കൂളിന് കൈമാറി. ഒക്ടോബർ രണ്ട് മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഗാന്ധിജയന്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. പോസ്റ്റർ നിർമ്മാണവും ചിത്രരചനയും ഗാന്ധി സൂക്തങ്ങളും ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമര കാലഘട്ടവും എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ആയിരുന്നു പരിപാടികൾ.യൂണിറ്റിനെ ഭാഗമായി കുട്ടികൾ എന്റെ മരം ഗാന്ധി മരം എന്നപേരിൽ വൃക്ഷത്തൈകൾ വീട്ടുവളപ്പിൽ നട്ടു. സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും രക്തസാക്ഷിത്വ ദിനവും ഗാന്ധിദർശൻ യൂണിറ്റിനെ ഭാഗമായി  ആഘോഷിച്ചു. Lotion നിർമ്മാണവും സാനിറ്റൈസർ നിർമ്മാണവും കുട്ടികൾ സ്വയം ചെയ്തു.എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി കൊണ്ട് ക്വിസ് മത്സരം നടത്തി. മെഗാ ക്വിസ്സിൽ പങ്കെടുത്ത് yasna  84%   മാർക്ക് നേടി. ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
[[പ്രമാണം:Genitham mathuram activity.jpg|പകരം=|ശൂന്യം|ലഘുചിത്രം|364x364ബിന്ദു|GENITHAM MATHUR[[പ്രമാണം:Sasthramoola.jpg|ശൂന്യം|ലഘുചിത്രം|367x367ബിന്ദു|SCHOOL SHASTHRAMOOLA ]]]]
[[പ്രമാണം:Genitham mathuram activity.jpg|പകരം=|ശൂന്യം|ലഘുചിത്രം|364x364ബിന്ദു|GENITHAM MATHUR[[പ്രമാണം:Sasthramoola.jpg|ശൂന്യം|ലഘുചിത്രം|367x367ബിന്ദു|SCHOOL SHASTHRAMOOLA ]]]]


737

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2081603" എന്ന താളിൽനിന്ന് ശേഖരിച്ചത്