"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം (മൂലരൂപം കാണുക)
11:13, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 60: | വരി 60: | ||
== <small>'''ചരിത്രം'''</small> == | == <small>'''ചരിത്രം'''</small> == | ||
1887 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. മേച്ചേരി കുടുംബം ഏക അധ്യാപക വിദ്യാലയമായി തൃപ്പലവൂർ ക്ഷേത്രത്തിന് സമീപം ഈ സ്ക്കൂളിന് തുടക്കം കുറിച്ചു . തുടർന്ന് മേച്ചേരി കുടുംബത്തിലെ ശ്രീ . പരമേശ്വര പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ സർക്കാറിന് കൈമാറി . അങ്ങനെ ഈ സ്ക്കൂൾ ഗവൺമെൻറെ യു പി എസ്സ് മഞ്ചവിളാകം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി [[ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ചരിത്രം|കൂടുതൽ അറിയാൻ]] | 1887 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. മേച്ചേരി കുടുംബം ഏക അധ്യാപക വിദ്യാലയമായി തൃപ്പലവൂർ ക്ഷേത്രത്തിന് സമീപം ഈ സ്ക്കൂളിന് തുടക്കം കുറിച്ചു . തുടർന്ന് മേച്ചേരി കുടുംബത്തിലെ ശ്രീ . പരമേശ്വര പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ സർക്കാറിന് കൈമാറി . അങ്ങനെ ഈ സ്ക്കൂൾ ഗവൺമെൻറെ യു പി എസ്സ് മഞ്ചവിളാകം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി [[ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== '''ഭൗതിക സൗകര്യങ്ങൾ''' == | |||
ഒരു നൂറ്റാണ്ടുമുമ്പ് സ്ഥാപിച്ച മഞ്ചവിളാകം സർക്കാർ വിദ്യാലയം ഇന്ന് നാടിന് അഭിമാനമായി നിലകൊള്ളുന്നു ഏതൊരു സ്വകാര്യ വിദ്യാലയത്തിനും അവകാശപ്പടൻ കഴിയാത്തത്ര നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ശിശുസൗഹൃദ ക്ലാസ്സ്മുറികൾ, സുസജ്ജമായ ലാബുകൾ, ലൈബ്രറി തുടങ്ങിയവയല്ലാം അറിവ് നേടൽ പ്രക്രിയക്ക് സഹായമാവുന്നു. . സ്ഥലപരിമിതിയുണ്ടെങ്കിലും ലഭ്യമായ സ്ഥലത്ത് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത് മറ്റ് സ്ത്രോതസ്സുകൾ എന്നിവ ഉപയോഗിച്ച് ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ എസ്സ് എം സിയും സ്ക്കുൾ അധികൃതരും നിതാന്ത ജാഗരൂകത പുലർത്തുന്നു .സ്കൂളിന്റ ഭൗതിക സൗകര്യങ്ങൾക്കുറിച്ച കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |