Jump to content
സഹായം

"ഡി.ബി.എച്ച്.എസ്. വാമനപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
കാരേറ്റ് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കാരേറ്റ് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു കൊച്ചി സംസ്ഥാനം  രൂപം കൊണ്ട സമയത്തു തേവര്ക്കോവിൽ എന്നറിയപ്പെടുന്ന വാമനപുരം വാമനമൂർത്തി ക്ഷേത്രത്തിലെ കമ്മിറ്റി ക്കാരുടെ ആഗ്രഹ പ്രകാരം  1950 ഇൽ  വാമനപുരത്തു ഒരു സ്കൂൾ ആരംഭിക്കുന്നതിനു ഗവണ്മെന്റ് [[ഡി.ബി.എച്ച്.എസ്. വാമനപുരം/ചരിത്രം|കുടുതൽ വായനയ്ക്ക്]] ദേവസ്വം ബോർഡ് നു അനുവാദം നൽകി. എന്നാൽ അവിടെ സ്ഥലം കണ്ടെത്താൻ കഴിയാതെ വരികയും തുടർന്ന് കരേറ്റേ കേന്ദ്രമാക്കി ഒരു കമ്മിറ്റി രൂപീകരിച്ച നാട്ടുകാരിൽ നിന്ന് പണപ്പിരിവ് നടത്തി കുന്നുംപുറത്തു  മഞ്ഞപ്പുഴക്കോണം വീട്ടുകാരുടെ വകയായിട്ടുള്ള മൂന്നര ഏക്കർ സ്ഥലം സ്കൂളിനായി വാങ്ങാൻ തീരുമാനിച്ചു. പിന്നീട് കമ്മിറ്റിക്കാർ ആർ കെ വി  ദാമോദരൻ മുതലാളിയെ സമീപിക്കുകയും അദ്ദേഹം സ്കൂളിന് ആവശ്യമായ സ്ഥലം വാങ്ങി നൽകുകയും 1952 ഇൽ  ജനകീയ കൂട്ടായ്മയിൽ ഈ വിദ്യാലയം സ്ഥാപിതമാവുകയും ചെയ്തു. കേരളം സംസ്ഥാന രൂപീകരണത്തിനു മുൻപ് ആരംഭിച്ച ഈ സ്കൂളിൽ വെഞ്ഞാറമ്മൂട്, നഗരൂർ, കല്ലറ, കളമച്ചൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുട്ടികളെത്തി പഠിച്ചിരുന്നു
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു കൊച്ചി സംസ്ഥാനം  രൂപം കൊണ്ട സമയത്തു തേവര്ക്കോവിൽ എന്നറിയപ്പെടുന്ന വാമനപുരം വാമനമൂർത്തി ക്ഷേത്രത്തിലെ കമ്മിറ്റി ക്കാരുടെ ആഗ്രഹ പ്രകാരം  1950 ഇൽ  വാമനപുരത്തു ഒരു സ്കൂൾ ആരംഭിക്കുന്നതിനു ഗവണ്മെന്റ് [[ഡി.ബി.എച്ച്.എസ്. വാമനപുരം/ചരിത്രം|കുടുതൽ വായനയ്ക്ക്]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ  സ്കൂശ്‍ സ്തീതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ  സ്കൂശ്‍ സ്തീതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2081058" എന്ന താളിൽനിന്ന് ശേഖരിച്ചത്