Jump to content
സഹായം

"ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
കിളിമാനൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കിളിമാനൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
വിശ്വപ്രസിദ്ധ ചിത്രകാരനായ ശ്രീ.രാജാരവിവർമ്മയുടെനാമധേയത്താൽ പ്രസിദ്ധമായ കിളിമാനൂരിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ചിത്രമെഴുത്ത് തമ്പുരാന്റെ സ്മരണയ്കായി അദ്ദേഹത്തിന്റെ ഭാഗിനേയൻ ആർട്ടിസ്റ്റ് രവി വർമ്മ 1925 ൽ സ്ഥാപിച്ചതാണ് രാജാ രവിവർമ്മ സ്കൂൾ. [[ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ/ചരിത്രം|കുടുതൽ വായനയ്ക്ക്]] 1976ൽ ആർ.ആർ.വി ഗേൾസ് സ്കൂളുംആർ.ആർ.വി ബോയ്സ് സ്കൂളുമായി വിഭജിച്ചു.ശ്രീ.എൻ.രവീന്ദ്രൻ നായർ സാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.1998ൽ സയൻസിനും കോമേഴ്സിനും ബാച്ചുകൾ അനുവദിച്ചുകൊണ്ട് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു.2001ൽ സ്റ്റേറ്റ് സിലബസ് പ്രകാരമുള്ള ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
വിശ്വപ്രസിദ്ധ ചിത്രകാരനായ ശ്രീ.രാജാരവിവർമ്മയുടെനാമധേയത്താൽ പ്രസിദ്ധമായ കിളിമാനൂരിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ചിത്രമെഴുത്ത് തമ്പുരാന്റെ സ്മരണയ്കായി അദ്ദേഹത്തിന്റെ ഭാഗിനേയൻ ആർട്ടിസ്റ്റ് രവി വർമ്മ 1925 ൽ സ്ഥാപിച്ചതാണ് രാജാ രവിവർമ്മ സ്കൂൾ. [[ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ/ചരിത്രം|കുടുതൽ വായനയ്ക്ക്]]  
ഗണിതശാസ്ത്രഅദ്ധ്യാപകനായിരുന്ന [[ശ്രീ.വി.ശങ്കരൻ നമ്പൂതിരി ]]'സാറിന് 1989ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി.
ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. [[C.R.കേരളവർമ്മ]],[[ത്രൈവേദിക സന്ധ്യാപദ്ധതി]]എന്ന മഹത്ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
[[ചിത്രം:raja.jpg |200x200px |centre]]
[[ചിത്രം:raja.jpg |200x200px |centre]]
<center>
<center>
2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2080858" എന്ന താളിൽനിന്ന് ശേഖരിച്ചത്