"ഗവ.എൽ.പി.എസ്.ചുണ്ടവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:

==ചരിത്രം ==
==ചരിത്രം ==
1895 പട്ട്യക്കാല എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച സ്വകാര്യ വിദ്യാലയമാണ് ഗവ. എൽ പി എസ് ചുണ്ടവിളാകം . സാമൂഹ്യ പരിഷ്കർത്താവായിരുന്ന അയ്യങ്കാളിയുടെ സുഹൃത്തായിരുന്ന ശ്രീ അപ്പാവുവൈദ്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . പിന്നീട് സർക്കാരിന് വിട്ടുനൽകിയ ഈ വിദ്യാലയത്തിന് 1955 ൽ ഒരു ഓല മേഞ്ഞ കെട്ടിടം സ്വന്തമായി ഉണ്ടായി . പത്ത് സെന്റ്‌ സ്ഥലമാണ് ആദ്യഘട്ടത്തിൽ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ടായിരുന്നത് . 1968 ൽ ഹെഡ്മാസ്റ്ററായി വന്ന ശ്രീ ശങ്കരൻ മാഷിൻറെ ശ്രമഫലമായി സ്കൂളിനാവശ്യമായ കൂടുതൽ സ്ഥലം അക്വയർ ചെയ്തു . എപ്പോൾ ഒരേക്കർ മൂന്ൻ സെന്റ്‌ സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട് . സർക്കാർ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്രഥമാധ്യാപകൻ ശ്രീ നല്ല തമ്പി മാഷും ആദ്യത്തെ വിദ്യാർത്ഥി ശ്രീ സാമുവൽ ജോണുമാണ് .[[ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/ചരിത്രം|കൂടുതൽ വായനയ്ക്ക്]]  

അതിയന്നൂർ പഞ്ചായത്തിലെ മികച്ച ജനായത്ത വിദ്യാലയമാണ് ജി എൽ പി എസ് ചുണ്ടവിളാകം . വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രശസ്തരായ വ്യക്തികൾക്ക് ജന്മം നൽകാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട്                     
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മികച്ച ക്ലാസ് മുറികൾ .... സ്വയം പഠനത്തിനായുള്ള പഠനോപകരണങ്ങൾ ,വായനമൂല , റിസോഴ്സ് പുസ്തകങ്ങൾ , ബിഗ്‌ പിക്ചർ , കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കാൻ സർഗച്ചുവരുകൾ എന്നിവ ഓരോ ക്ലാസ്സിലും ഉണ്ട്  

6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2080698" എന്ന താളിൽനിന്ന് ശേഖരിച്ചത്