Jump to content
സഹായം

"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:


കുട്ടികളിലെ മൂല്യങ്ങൾ മനോഭാവങ്ങൾ പ്രതിബദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനു വിവിധ തരം ക്ലബുകൾ പ്രവർത്തിക്കുന്നു .[[കൂടുതൽ വായന]]  
കുട്ടികളിലെ മൂല്യങ്ങൾ മനോഭാവങ്ങൾ പ്രതിബദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനു വിവിധ തരം ക്ലബുകൾ പ്രവർത്തിക്കുന്നു .[[കൂടുതൽ വായന]]  
== '''<u>ക്ലബ്ബുകൾ</u>''' ==
കാർഷിക ക്ലബ് ഗാന്ധി ദർശൻ ക്ലബ് എന്നി ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു  ജെസ്സി  ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ ഉത്സാഹത്തോടെ കാർഷിക ക്ലബ് പ്രവർത്തിച്ചു വരുന്നു . 25 വിദ്യാർത്ഥികളാണ് ഇ ക്ലബ്ബിൽ ഉള്ളത് .ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നത്തിന്റെ ഭാഗമായി കൃഷിഭവന്റെ സഹകരണത്തോടെ സ്കൂളിൽ പച്ചക്കറി കൃഷി നടത്തി വരുന്നു .ആധുനിക തലമുറക്കജ്ഞാതമായ നെൽകൃഷിയും കൃഷി ചെയ്യുന്നു .


== '''അംഗീകാരങ്ങൾ''' ==
== '''അംഗീകാരങ്ങൾ''' ==
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2080628" എന്ന താളിൽനിന്ന് ശേഖരിച്ചത്