Jump to content
സഹായം

"ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:
പുതിയ കാൽവെപ്പ്
പുതിയ കാൽവെപ്പ്


1) ജി.യു.പി.എസ്. പടിഞ്ഞാറേക്കര സ്കൂൾ തീരദേശമേഖലയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മിക്ക കുട്ടികളുടെയും രക്ഷിതാക്കൾ മത്സ്യത്തൊഴിലാളികളാണ്. ചില കുട്ടികൾ സ്കൂളിൽ വരുമ്പോൾ പ്രഭാത ഭക്ഷണം പോലും കഴിക്കാറില്ല. ഇത് കണക്കിലെടുത്ത് സ്കൂളിൽ 2012-2013 അധ്യയനവർഷത്തിൽ എച്ച്.എം. ശ്രീമതി. ശശികല ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ പ്രഭാതഭക്ഷണം ആരംഭിച്ചു.  [[പ്രധാന കാൽവെപ്പ്/|കുടുതൽ വായനയ്ക്ക്]] ഇത് കുട്ടികൾക്ക് വലിയൊരു ആശ്വാസമായിരുന്നു.
1) ജി.യു.പി.എസ്. പടിഞ്ഞാറേക്കര സ്കൂൾ തീരദേശമേഖലയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മിക്ക കുട്ടികളുടെയും രക്ഷിതാക്കൾ മത്സ്യത്തൊഴിലാളികളാണ്. ചില കുട്ടികൾ സ്കൂളിൽ വരുമ്പോൾ പ്രഭാത ഭക്ഷണം പോലും കഴിക്കാറില്ല. ഇത് കണക്കിലെടുത്ത് സ്കൂളിൽ 2012-2013 അധ്യയനവർഷത്തിൽ എച്ച്.എം. ശ്രീമതി. ശശികല ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ പ്രഭാതഭക്ഷണം ആരംഭിച്ചു.  [[പ്രധാന കാൽവെപ്പ്/|കുടുതൽ വായനയ്ക്ക്]]
 
2) സ്കൂളിൽ ഒരു ജൈവവൈവിധ്യ ഉദ്യാനം നിർമ്മിക്കണമെന്ന ഉത്തരവ് പ്രകാരം പിടിഎ യുമായി ചർച്ച ചെയ്തു സ്കൂൾ ഗ്രൗണ്ടിന്റെ വടക്ക് കിഴക്ക് മൂലയിൽ 5 സെന്റ് സ്ഥലത്ത് 2017- 18 അധ്യയനവർഷത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആഘോഷമായിത്തന്നെ ജൈവവൈവിധ്യ ഉദ്യാനനിർമാണത്തിന് തുടക്കമിട്ടു. വിവിധതരം ഔഷധസസ്യങ്ങൾ ഉൾപ്പെടുത്തി, ഉദ്യാനത്തിന് നടുവിൽ ആമ്പൽക്കുളം, ജൈവവേലി,എന്നിവ ചേർത്തു അതിമനോഹരമായ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചു.
 
3) മലയാളത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികളെ ഓരോ ക്ലാസുകളിൽ നിന്നും കണ്ടെത്തി മലയാളഭാഷ പരിപോഷിപ്പി ക്കുന്ന തിനുവേണ്ടി മലയാളത്തിളക്കം എന്ന പദ്ധതി ആരംഭിച്ചു. രണ്ടുദിവസത്തെ ക്യാമ്പ് ചെയ്തായിരുന്നു ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നൽകി നടത്തിയ ഈ പദ്ധതി വളരെ വിജയകരമായി.
 
4) 2017 -2018 അധ്യയന വർഷത്തിൽ പ്രീ പ്രൈമറിയിൽ ഹൈ -ടെക് ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 45ഓളം കുട്ടികൾ ഈ ഹൈ -ടെക് ഇംഗ്ലീഷ് മീഡിയത്തിൽ ഉണ്ടായിരുന്നു.
 
5) ഹരിത കേരള മിഷൻ- ശുചിത്വ മാലിന്യ സംസ്കരണ ഉപ ദൗത്യത്തിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനത്തിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകൾ ആക്കിമാറ്റുന്ന പ്രവർത്തനത്തിന്റെ ഫലമായി വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ജി.യു.പി.എസ്.പുറത്തൂർ പടിഞ്ഞാറേക്കര എന്ന നമ്മുടെ സ്കൂളിനെ ഹരിത ഓഫീസായി 2019- 2020 വർഷത്തിൽ പ്രഖ്യാപിച്ചു.


==മൾട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==
2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2080236" എന്ന താളിൽനിന്ന് ശേഖരിച്ചത്