"ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര (മൂലരൂപം കാണുക)
14:27, 3 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി→പ്രധാന കാൽവെപ്പ്:
വരി 82: | വരി 82: | ||
പുതിയ കാൽവെപ്പ് | പുതിയ കാൽവെപ്പ് | ||
1) ജി.യു.പി.എസ്. പടിഞ്ഞാറേക്കര സ്കൂൾ തീരദേശമേഖലയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മിക്ക കുട്ടികളുടെയും രക്ഷിതാക്കൾ മത്സ്യത്തൊഴിലാളികളാണ്. ചില കുട്ടികൾ സ്കൂളിൽ വരുമ്പോൾ പ്രഭാത ഭക്ഷണം പോലും കഴിക്കാറില്ല. ഇത് കണക്കിലെടുത്ത് സ്കൂളിൽ 2012-2013 അധ്യയനവർഷത്തിൽ എച്ച്.എം. ശ്രീമതി. ശശികല ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ പ്രഭാതഭക്ഷണം ആരംഭിച്ചു. ഇത് കുട്ടികൾക്ക് വലിയൊരു ആശ്വാസമായിരുന്നു. | 1) ജി.യു.പി.എസ്. പടിഞ്ഞാറേക്കര സ്കൂൾ തീരദേശമേഖലയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മിക്ക കുട്ടികളുടെയും രക്ഷിതാക്കൾ മത്സ്യത്തൊഴിലാളികളാണ്. ചില കുട്ടികൾ സ്കൂളിൽ വരുമ്പോൾ പ്രഭാത ഭക്ഷണം പോലും കഴിക്കാറില്ല. ഇത് കണക്കിലെടുത്ത് സ്കൂളിൽ 2012-2013 അധ്യയനവർഷത്തിൽ എച്ച്.എം. ശ്രീമതി. ശശികല ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ പ്രഭാതഭക്ഷണം ആരംഭിച്ചു. [[പ്രധാന കാൽവെപ്പ്/|കുടുതൽ വായനയ്ക്ക്]] ഇത് കുട്ടികൾക്ക് വലിയൊരു ആശ്വാസമായിരുന്നു. | ||
2) സ്കൂളിൽ ഒരു ജൈവവൈവിധ്യ ഉദ്യാനം നിർമ്മിക്കണമെന്ന ഉത്തരവ് പ്രകാരം പിടിഎ യുമായി ചർച്ച ചെയ്തു സ്കൂൾ ഗ്രൗണ്ടിന്റെ വടക്ക് കിഴക്ക് മൂലയിൽ 5 സെന്റ് സ്ഥലത്ത് 2017- 18 അധ്യയനവർഷത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആഘോഷമായിത്തന്നെ ജൈവവൈവിധ്യ ഉദ്യാനനിർമാണത്തിന് തുടക്കമിട്ടു. വിവിധതരം ഔഷധസസ്യങ്ങൾ ഉൾപ്പെടുത്തി, ഉദ്യാനത്തിന് നടുവിൽ ആമ്പൽക്കുളം, ജൈവവേലി,എന്നിവ ചേർത്തു അതിമനോഹരമായ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചു. | 2) സ്കൂളിൽ ഒരു ജൈവവൈവിധ്യ ഉദ്യാനം നിർമ്മിക്കണമെന്ന ഉത്തരവ് പ്രകാരം പിടിഎ യുമായി ചർച്ച ചെയ്തു സ്കൂൾ ഗ്രൗണ്ടിന്റെ വടക്ക് കിഴക്ക് മൂലയിൽ 5 സെന്റ് സ്ഥലത്ത് 2017- 18 അധ്യയനവർഷത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആഘോഷമായിത്തന്നെ ജൈവവൈവിധ്യ ഉദ്യാനനിർമാണത്തിന് തുടക്കമിട്ടു. വിവിധതരം ഔഷധസസ്യങ്ങൾ ഉൾപ്പെടുത്തി, ഉദ്യാനത്തിന് നടുവിൽ ആമ്പൽക്കുളം, ജൈവവേലി,എന്നിവ ചേർത്തു അതിമനോഹരമായ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചു. |