Jump to content
സഹായം

"സെന്റ് പോൾസ് എൽ പി എസ് നോർത്ത് പറവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ദിനാചരണങ്ങൾ സ്കോളർഷിപ്  പരീക്ഷകൾ അസംബ്ലി' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ദിനാചരണങ്ങൾ
{{Yearframe/Header}}
==2019-2020 അധ്യായന വർഷത്തെ മികവുകൾ ==


സ്കോളർഷിപ്  പരീക്ഷകൾ
* പ്രവേശനോത്സവത്തിൽ കുട്ടികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു.അക്ഷരദീപം തെളിയിച്ചതിനു ശേഷം പ്രശസ്ത കാർട്ടൂണിസ്റ്റ് സീരി മാസ്റ്റർ കുട്ടികൾക്ക് സന്ദേശം നൽകുകയും കാർട്ടൂണുകൾ വരച്ചു കാണിച്ചു കാണിക്കുകയും ചെയ്തു.നവാഗതർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
 
* ഹരിതകേരളം പദ്ധതി വഴി ലഭിച്ച ഫലവൃക്ഷതൈകൾ പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്തു.
അസംബ്ലി
* സ്കൂളും പരിസരവും വൃത്തി പ്ലാസ്റ്റിക് വിമുക്തമാക്കാൻ എല്ലാവരും ഒത്തൊരുമിച്ചു ശ്രമിക്കുന്നു.ഈ ലക്‌ഷ്യം മുൻ നിറുത്തി കുട്ടികൾ ബര്ത്ഡേ ക്ക്  മിഠായി കൊണ്ട് വരുന്ന പതിവ് മാറ്റി ഇപ്പോൾ,ആ തുക കൊണ്ട് പച്ചക്കറി സാധനങ്ങൾ വാങ്ങി നൽകുന്നു.ഇതിനു തയ്യാറായ രക്ഷിതാക്കൾക്ക് അഭിനന്ദനങ്ങൾ.
* സ്കൂൾ അസംബ്ലി ഓരോ ദിവസവും ഓരോ ക്ലാസ്സുകാർ നേതൃത്വം നൽകുന്നു.ശാസ്ത്ര പരീക്ഷണങ്ങൾ,ജി കെ മികവുകളുടെ അവതരണം എന്നിവ അസംബ്ലി യെ കൂടുതൽ മികവുള്ളതാക്കുന്നു.
* ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ചു  'വായിച്ചു വളരുക'എന്ന സന്ദേശവുമായി പ്ലക്കാർഡുകളേന്തി കുട്ടികൾ റാലി നടത്തി.വായനാചാർട്ടുകളുടെ പ്രദർശനവും പ്രശസ്ത മലയാള കവികളെ പരിചയ പ്പെടുത്തലും ഉണ്ടായിരുന്നു. 
* കുട്ടികളെ സ്വതന്ത്ര്യവായനക്കാരാക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി ഒരുക്കിയിരിക്കുന്നു.
* ജൂൺ 21 വായനാദിനത്തിൽ ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി.
* സ്കൂളിന്റെ സ്വർഗീയ മദ്ധ്യസ്ഥനായ വിശുദ്ധ പൗലോശ്ലീഹായുടെ തിരുനാൾ ദിനമായ ജൂൺ 29 ന് ബഹു.മാനേജറച്ചനും കൊച്ചച്ചനും ചേർന്ന് സ്കൂളിൽ തിരുഹൃദയ പ്രതിഷ്ഠയും വെഞ്ചരിപ്പും നടത്തി മാനേജറച്ചന്റെ ഫെയ്സ്റ് ആയിരുന്നതിനാൽ കുട്ടികൾ ആശംസാഗാനം പാടി.
* ജൂലൈ മാസത്തിൽ പി ടി എ യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ഒരു ആരോഗ്യ കാലിസ് സംഘടിപ്പിച്ചു.ഹെല്പ് ഫോർ ഹെൽപ്‌ലെസ്സ് ഡോ.കെ.ജി.ജയൻ ഉം ടീമംഗങ്ങളും ആണ് ക്ലാസുകൾ നയിച്ചത്.മഴക്കാല രോഗങ്ങൾ നിപ്പ വൈറസ് എന്നിവയെ കുറിച്ചും ശരിയായി കൈ കഴുകേണ്ട വിധം എങ്ങനെ എന്നും ക്ലാസ്സിൽ പഠിപ്പിച്ചു.
* ചാന്ദ്ര ദിനത്തിൽ ചാന്ദ്ര ദിന ക്വിസ് നടത്തി.ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട ചാർട്ടുകൾ കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്നു.ബഹിരാകാശ യാത്രയുടെ വീഡിയോ ക്ലിപ്പിങ്‌സ് കുട്ടികളെ കാണിച്ചു.
*  ഈ വർഷത്തെ പ്രളയത്തിൽ കളവപ്പാറ -നിലംബൂർ ഉരുൾ പൊട്ടലിന്റെ ദുരിതം ഏറെ നേരിട്ട മൂത്തേടം സ്കൂളിന് ഇവിടുത്തെ അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ ബാഗുകളും നോട്ട് ബുക്ക് കാലും നൽകി.
മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കുട്ടികൾ സംഭാവനകൾ നൽകി.
* പാഠ ഭാഗവുമായി ബന്ധപ്പെട്ടു 3,4 ക്ലാസ്സുകളിലെ കുട്ടികൾ ഭക്ഷ്യ മേള സംഘടിപ്പിച്ചു . മൂന്നാം ക്ലാസ്സുകാർ വെജിറ്റൽ സലാഡും നാലാം ക്ലാസ്സുകാർ അവിൽ നനച്ചതും ഉണ്ടാക്കി കുട്ടികൾക്ക് നൽകി.
* ഓഗസ്റ്റ് 15-ന് സ്വാതന്ത്ര ദിനത്തിൽ ഹെഡ്മിസ്ട്രസ് ദേശിയ പതാക ഉയർത്തുകയും പി ടി എ പ്രസിഡന്റ് സന്ദേശം നൽകുകയും ചെയ്തു.റാലിക്കു ശേഷം ചിത്ര രചന പ്രസംഗം മത്സരവിജയികൾക്ക് സമ്മാനവും നൽകി.
* ഓണാഘോഷം പി ടി എ യുടെ സഹകരണത്തോടെ സ്കൂളി കേമമായി നടത്തി.മാവേലി ആയി മാസ്റ്റർ അതുൽ കൃഷ്ണയും വാമനനായി  മാധവ് കൃഷ്ണയും വേഷമിട്ടു ബഹു.ജേക്കബ് അച്ഛന്റെയും ഡിബിൻ അച്ഛന്റെയും സാന്നിത്യം ആഘോഷത്തിന് മാറ്റ് കൂട്ടി.
* ഉപജില്ലാ ശാസ്ത്രോത്സവം,കലോത്സവം അറബി കലോത്സവം,കായിക മേള എന്നിവയിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു.
* ഇംഗ്ലീഷ് പഠനം  എളുപ്പമാക്കുവാൻ 'ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളും,2,3,4 ക്‌ളാസ്സുകളിൽ ഗണിതപഠനം എളുപ്പമാക്കുവാൻ  'ഗണിത വിജയം 'പ്രവർത്തനങ്ങളും ക്ലസ്സുകളിൽ നടത്തി വരുന്നു.
* 'സർഗവിദ്യാലയം' പരിപാടിയിൽ ഞങ്ങൾ ചെയ്തത് ജൈവ വൈവിധ്ധ്യോനമായിരുന്നു.ജെ സി ബി കൊണ്ട് വന്നു സ്കൂൾ കോംബൗണ്ട് ക്ലീൻ ചെയ്‌തതിന്‌ ശേഷം മണ്ണിറക്കി ഫലവൃക്ഷ്യ തൈകൾകലും പച്ചക്കറികളും ഇഷ്ടിക പാകി ചെടികളും നട്ടുപിടിപ്പിച്ചു. 
* ലോക അദ്ധ്യാപക ദിനമായ ഒക്ടോബര് അഞ്ചിന് പൂർവ അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങു നടത്തി.കുട്ടികൾ നിർമിച്ച കാർഡുകൾ അദ്ധ്യാപകർക്ക് കൈമാറി ബഹുമാനപ്പെട്ട മാനേജരച്ചൻ വന്നു എല്ലാ അദ്ധ്യാപകർക്കും ആശംസകൾ നേർന്നു. 
* ഒന്നാം ക്‌ളാസ്സിലെ കുട്ടികൾക്ക് ഗണിതപഠനത്തിന്റെ അടിസ്ഥാന ധാരണകൾ എളുപ്പത്തിലും രസകരവുമായി കുട്ടികൾക്ക് സ്വായുത്തമാക്കുവാനായി സ് സ് കെ  ഉല്ലാസഗണിതം പരിപാടി നടപ്പിലാക്കി.ഉദ്ഗാടന കർമ്മം വാർഡ് കൗൺസിലറും കൊച്ചച്ഛനും ചേർന്ന് നിർവഹിച്ചു.
* കുട്ടികൾ എല്ലാവരും വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുവാനായി സ്കൂളിൽ രണ്ടു പ്രാവശ്യം ബെൽ അടിക്കുന്നു.
* സമ്പാദ്യ ശീലം വളർത്തുവാനായി കുട്ടികൾക്ക് സമ്പാദ്യ പെട്ടിയും നൽകി.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2079902" എന്ന താളിൽനിന്ന് ശേഖരിച്ചത്