Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ.എൽ.പി.എസ്. ചെറുപള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32: വരി 32:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
ജില്ലയിലെ ഏറനാട് താലൂക്കിലെ തൃക്കലങ്ങോട്  പഞ്ചായത്തിലെ ചെറുപള്ളിക്കൽ  എന്ന ഗ്രാമത്തിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1976 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.1980 ഒരു പൂർണ്ണ എൽ പി സ്കൂൾ ആയി മാറി. വിദ്യാഭ്യാസ പിന്നോക്ക പ്രദേശമായിരുന്ന ഈ ദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയത്തിന്റെ പങ്ക് വളരെ വലുതാണ്. പട്ടിക ജാതി വിഭാഗങ്ങൾ ഉൾപ്പടെ വളരെ സാമ്പത്തിക പിന്നോക്ക പ്രദേശമായ ഇവിടുത്തെ മുഴുവൻ ആളുകൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നത് ഈ വിദ്യാലയത്തിൽ നിന്നാണ്.1976 ന് മുൻപ് ഒന്നര കിലോമീറ്റർ അപ്പുറത്ത് സ്ഥിതി ചെയ്യുന്നകാരക്കുന്ന് ജി എം എൽ പി സ്കൂളിൽ നിന്നാണ് ഇവിടുത്തുകാർ പ്രൈമറി വിദ്യാഭ്യാസം നേടിയിരുന്നത്. ഇന്ന് നല്ല ഭൗതിക സൗകര്യവും വാഹന സൗകര്യവും ഉള്ള ഈ വിദ്യാലയം മഞ്ചേരി സബ്ജില്ലയിലാണ് ഉൾപ്പെടുന്നത്.
ഈ വിദ്യാലയം സ്ഥാപിച്ചത്.1976 ൽ ആണ്.ത്രിക്കലങ്ങോട് പഞ്ചായത്തിലെ 4ാം വാർഡിൽ സ്ഥിതി ചെയ്യുന്നു.tfr57yru6tr


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2079650" എന്ന താളിൽനിന്ന് ശേഖരിച്ചത്