"ഗവ.യു പി എസ് വലവൂർ/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു പി എസ് വലവൂർ/അംഗീകാരങ്ങൾ/2023-24 (മൂലരൂപം കാണുക)
11:54, 2 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2024→ശാസ്ത്രോത്സവം 2023 - 24: Expanding article
(→ശാസ്ത്രോത്സവം 2023 - 24: Expanding article) |
(→ശാസ്ത്രോത്സവം 2023 - 24: Expanding article) |
||
വരി 17: | വരി 17: | ||
ഒക്ടോബറിൽ നടന്ന ശാസ്ത്രോത്സവത്തിൽ നമ്മുടെ കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി.വളരെ നേരത്തെ തന്നെ അതിനായുള്ള പരിശീലനങ്ങൾ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ നൽകി .പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഗ്രേഡുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ കുട്ടികൾ കരസ്ഥമാക്കി.<gallery> | ഒക്ടോബറിൽ നടന്ന ശാസ്ത്രോത്സവത്തിൽ നമ്മുടെ കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി.വളരെ നേരത്തെ തന്നെ അതിനായുള്ള പരിശീലനങ്ങൾ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ നൽകി .പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഗ്രേഡുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ കുട്ടികൾ കരസ്ഥമാക്കി.<gallery> | ||
പ്രമാണം:31262 shaasthramela winners.jpg|ശാസ്ത്രമേളയിലെ താരങ്ങൾ | പ്രമാണം:31262 shaasthramela winners.jpg|ശാസ്ത്രമേളയിലെ താരങ്ങൾ | ||
പ്രമാണം:31262 shasthramela preparations1.jpg|with Panjayath members | |||
പ്രമാണം:31262 shaasthramela2.jpg|Chalk making | |||
</gallery> | </gallery> | ||
== കലോത്സവം == | |||
2023 24 അധ്യയന വർഷത്തിൽ വലവൂർ സ്കൂളിലെ കുട്ടികൾ കലോത്സവത്തിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.പങ്കെടുത്ത എല്ലാ മത്സരങ്ങളിലും സമ്മാനങ്ങൾ വാരി കൂട്ടുകയും സബ്ജില്ലാതലത്തിൽ 15 ആം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. |