ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
43,491
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സ്കൂൾവിക്കിയുടെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേര് വിവരങ്ങളും പ്രവർത്തനക്കുറിപ്പും ചേർക്കുന്നതിനുള്ള പേജാണ് ഇത്. 01-03-2022 ലെ സ.ഉ.(സാധാ) നം.1198/2022/GEDN , തിരുവനന്തപുരം പ്രകാരം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും സ്കൂൾവിക്കി സമയാസമയങ്ങളിൽ പരിഷ്ക്കരിക്കേണ്ടതാണ്. സ്കൂൾവിക്കിയിലെ ഉള്ളടക്കങ്ങൾ സ്വതന്ത്രാവകാശത്തോടെ പൊതുസഞ്ചയത്തിൽ ലഭ്യമാക്കേണ്ടതും പകർപ്പവകാശലംഘനമുണ്ടാക്കുന്ന യാതൊന്നും അതിലില്ല എന്ന് ഉറപ്പാക്കേണ്ടതുമാണ്. ഇതിനായി നോഡൽ ഓഫീസറേയും എഡിറ്റോറിയൽ ടീമിനേയും നിയോഗിക്കേണ്ടതാണ്. വിദ്യാലയത്തിന്റെ വിഭാഗങ്ങളും വലുപ്പവും പരിഗണിച്ച് 7 മുതൽ 15 വരെ അംഗങ്ങൾ അടങ്ങിയ ഒരു എഡിറ്റോറിയൽ ടീം ആയിരിക്കും ഉണ്ടാവുക. | സ്കൂൾവിക്കിയുടെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേര് വിവരങ്ങളും പ്രവർത്തനക്കുറിപ്പും ചേർക്കുന്നതിനുള്ള പേജാണ് ഇത്. 01-03-2022 ലെ സ.ഉ.(സാധാ) നം.1198/2022/GEDN , തിരുവനന്തപുരം പ്രകാരം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും സ്കൂൾവിക്കി സമയാസമയങ്ങളിൽ പരിഷ്ക്കരിക്കേണ്ടതാണ്. സ്കൂൾവിക്കിയിലെ ഉള്ളടക്കങ്ങൾ സ്വതന്ത്രാവകാശത്തോടെ പൊതുസഞ്ചയത്തിൽ ലഭ്യമാക്കേണ്ടതും പകർപ്പവകാശലംഘനമുണ്ടാക്കുന്ന യാതൊന്നും അതിലില്ല എന്ന് ഉറപ്പാക്കേണ്ടതുമാണ്. ഇതിനായി നോഡൽ ഓഫീസറേയും എഡിറ്റോറിയൽ ടീമിനേയും നിയോഗിക്കേണ്ടതാണ്. വിദ്യാലയത്തിന്റെ വിഭാഗങ്ങളും വലുപ്പവും പരിഗണിച്ച് 7 മുതൽ 15 വരെ അംഗങ്ങൾ അടങ്ങിയ ഒരു എഡിറ്റോറിയൽ ടീം ആയിരിക്കും ഉണ്ടാവുക. സ്കൂൾവിക്കിയിലെ ഉള്ളടക്കം, പ്രത്യേകിച്ച് ഡിജിറ്റൽ മാഗസിൽ, എഡിറ്റോറിയൽ അംഗങ്ങൾ പരിശോധിച്ച് അംഗീകരിച്ച ശേഷം മാത്രമേ പ്രസിദ്ധീകിക്കാൻ പാടുള്ളൂ. | ||
എഡിറ്റോറിയൽ ടീം അംഗങ്ങൾ: | == എഡിറ്റോറിയൽ ടീം അംഗങ്ങൾ: == | ||
'''രക്ഷാധികാരികൾ''' | ===== '''രക്ഷാധികാരികൾ''' ===== | ||
* പ്രിൻസിപ്പൽ | |||
* ഹെഡ്മാസ്റ്റർ | |||
===== '''നോഡൽ ഓഫീസർ''' ===== | |||
* സ്കൂൾ ഐടി കോർഡിനേറ്റർ (SITC/PSITC/HITC എന്നിവരിൽ ഒരാൾ) | |||
===== '''അംഗങ്ങൾ''' ===== | |||
* SITC/PSITC/HITC എന്നിവരിൽ നോഡൽ ഓഫീസർ ഒഴികെയുള്ളവർ | |||
* ലിറ്റിൽ കൈറ്റ്സ് ഉൾപ്പെടെ പ്രധാന ക്ലബ്ബുകളുടെ ചുമതല വഹിക്കുന്ന വഹിക്കുന്ന അധ്യാപകർ | |||
SITC/PSITC/HITC എന്നിവരിൽ നോഡൽ ഓഫീസർ ഒഴികെയുള്ളവർ | * ഐടി ക്ലബ്ബിലേയോ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേയോ രണ്ട് വിദ്യാത്ഥി പ്രതിനിധികൾ | ||
* സ്കൂൾലീഡർ | |||
ലിറ്റിൽ കൈറ്റ്സ് ഉൾപ്പെടെ പ്രധാന ക്ലബ്ബുകളുടെ ചുമതല വഹിക്കുന്ന വഹിക്കുന്ന അധ്യാപകർ | |||
ഐടി ക്ലബ്ബിലേയോ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേയോ രണ്ട് വിദ്യാത്ഥി പ്രതിനിധികൾ | |||
സ്കൂൾലീഡർ |
തിരുത്തലുകൾ