"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
07:53, 30 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി→ഇൻഡസ്ട്രിയൽ വിസിറ്റ് 2023
വരി 313: | വരി 313: | ||
=== ഇൻഡസ്ട്രിയൽ വിസിറ്റ് 2023 === | === ഇൻഡസ്ട്രിയൽ വിസിറ്റ് 2023 === | ||
[[പ്രമാണം:37001LK IV 2021-24 Batch1.jpg|ഇടത്ത്|ലഘുചിത്രം|ഇൻഡസ്ട്രിയൽ വിസിറ്റ് ]] | [[പ്രമാണം:37001LK IV 2021-24 Batch1.jpg|ഇടത്ത്|ലഘുചിത്രം|ഇൻഡസ്ട്രിയൽ വിസിറ്റ് ]] | ||
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ 2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഭാഗമായി | പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ 2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഭാഗമായി, ഇൻഡസ്ട്രിയൽ വിസിറ്റ് 2023 ഫെബ്രുവരി 14 ചൊവ്വാഴ്ച്ച നടന്നു. കോട്ടയിലെ പ്രഭുറാം മില്ലാണ് ഈ വർഷം ഇൻഡസ്ട്രിയൽ വിസിറ്റിന് തെരഞ്ഞെടുത്തത്. | ||
മില്ലിന്റെ പ്രവർത്തനങ്ങൾ സൂപ്പർവൈസർ വിവരിച്ചു തന്നു.റോ മെറ്റിരിയൽസ് ആയ പഞ്ഞിയും പോളിസ്റ്ററും കൊണ്ടുള്ള നൂലിൻ്റെ നിർമാണം, പഞ്ഞിക്കുള്ളിലെയും പോളിസ്റ്ററിനുള്ളിലെയും മാലിന്യങ്ങൾ മാറ്റാൻ ഉപയോഗിക്കുന്ന ബ്ലോറും എന്ന മെഷീന്റെ ഉപയോഗം തുടങ്ങിയവ കുട്ടികളിൽ താല്പര്യമുളവാക്കി. | മില്ലിന്റെ പ്രവർത്തനങ്ങൾ സൂപ്പർവൈസർ വിവരിച്ചു തന്നു.റോ മെറ്റിരിയൽസ് ആയ പഞ്ഞിയും പോളിസ്റ്ററും കൊണ്ടുള്ള നൂലിൻ്റെ നിർമാണം, പഞ്ഞിക്കുള്ളിലെയും പോളിസ്റ്ററിനുള്ളിലെയും മാലിന്യങ്ങൾ മാറ്റാൻ ഉപയോഗിക്കുന്ന ബ്ലോറും എന്ന മെഷീന്റെ ഉപയോഗം തുടങ്ങിയവ കുട്ടികളിൽ താല്പര്യമുളവാക്കി. |