"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:43, 28 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2024→ശ്രീ. കെ. മൊയ്‌തീൻ കുട്ടി ഹാജിക്ക് സ്‌കൂളിന്റെ ആദരം
വരി 170: | വരി 170: | ||
== '''ശ്രീ. കെ. മൊയ്‌തീൻ കുട്ടി ഹാജിക്ക് സ്‌കൂളിന്റെ ആദരം''' == | == '''ശ്രീ. കെ. മൊയ്‌തീൻ കുട്ടി ഹാജിക്ക് സ്‌കൂളിന്റെ ആദരം''' == | ||
[[പ്രമാണം:11053 img.jpg|വലത്ത്|ചട്ടരഹിതം|400x400ബിന്ദു]] | [[പ്രമാണം:11053 img.jpg|വലത്ത്|ചട്ടരഹിതം|400x400ബിന്ദു]] | ||
[[പ്രമാണം:11053 img33.jpg|ലഘുചിത്രം]] | |||
[[പ്രമാണം:11053 img34.jpg|ഇടത്ത്|ലഘുചിത്രം]] | |||
എൺപതിന്റെ നിറവിലും പി.ഡബ്ല്യൂ .ഡി കരാർ രംഗത്തു് സജീവമായ കെ. മൊയ്‌തീൻ കുട്ടി ഹാജി ലൈഫ് ടൈം അചീവ്മെന്റിനുള്ള നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിന്റെ അവാർഡ് നേടിയതിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ആദരവ് നൽകി .അര നൂറ്റാണ്ടിലധികം കാലമായി ചട്ടഞ്ചാലിന്റെ രാഷ്ട്രീയ , സാമൂഹ്യ, കാരുണ്യ , സാസ്കാരിക , വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന്റെ മാനേജർ പദവി 2016 ജൂൺ മുതലാണ് ഏറ്റെടുത്തത്. അതോടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയ നടപടി വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രശംസപിടിച്ചു പറ്റിയിരുന്നു.2016 ലെ ജില്ലാ ശാസ്‌ത്രോത്സവം ചട്ടഞ്ചാൽ സ്‌കൂളിൽ ഏറ്റെടുത്ത അന്നു മുതൽ സ്‌കൂളിൽ നടന്ന ഓരോ പ്രവർത്തനത്തിലും മൊയ്തീൻകുട്ടി ഹാജിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. സംഘാടക സമിതി രൂപവത്കരണം മുതൽ ശാസ്ത്രമേളയുടെ തിരക്കേറിയ രണ്ട് ദിവസങ്ങളിലും പ്രായം തളർത്താത്ത ആവേശവുമായി അദ്ദേഹം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്കും അന്യ ജില്ലകളിൽ നിന്നുള്ള വിധികർത്താക്കൾക്കും ഭക്ഷണത്തിനും വെള്ളത്തിനും സൗകര്യങ്ങൾക്കും ഒരു കുറവും വരാതെ നോക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു . സ്‌കൂളിന് മുന്നിലെ മൈതാനം നിറയെ പന്തലിട്ടതും സ്‌കൂളിലെത്തുന്ന എല്ലാവർക്കും ഭക്ഷണം വിളമ്പിയതും ,ശാസ്ത്രോത്സവം വൻ ജന പങ്കാളിത്തത്തോടെ ചട്ടഞ്ചാൽ പ്രദേശത്തിന്റെ ഉത്സവമാക്കാനും ശ്രീ. മൊയ്‌തീൻ കുട്ടി ഹാജിയുടെ നേതൃത്യത്തിൽ കഴിഞ്ഞിരുന്നു. സ്‌കൂളിലെ ഭൂരിഭാഗം ക്ലാസ്റൂമുകളിലും ടൈൽസ് പാകി ഹൈടെക് ക്ലാസ് റൂമിനായി ഏറ്ററ്വും ആദ്യം തന്നെ സൗകര്യമൊരുക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു . ഇപ്പോൾ ഹൈ സ്‌കൂൾ , ഹയർ സെക്കന്ററി വിഭാഗങ്ങളിലായി മുഴുവൻ ക്ലാസ്റൂമുകളും ഹൈ ടെക് ക്ലാസ് റൂമുകളായി മാറി കഴിഞ്ഞു. | എൺപതിന്റെ നിറവിലും പി.ഡബ്ല്യൂ .ഡി കരാർ രംഗത്തു് സജീവമായ കെ. മൊയ്‌തീൻ കുട്ടി ഹാജി ലൈഫ് ടൈം അചീവ്മെന്റിനുള്ള നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിന്റെ അവാർഡ് നേടിയതിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ആദരവ് നൽകി .അര നൂറ്റാണ്ടിലധികം കാലമായി ചട്ടഞ്ചാലിന്റെ രാഷ്ട്രീയ , സാമൂഹ്യ, കാരുണ്യ , സാസ്കാരിക , വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന്റെ മാനേജർ പദവി 2016 ജൂൺ മുതലാണ് ഏറ്റെടുത്തത്. അതോടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയ നടപടി വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രശംസപിടിച്ചു പറ്റിയിരുന്നു.2016 ലെ ജില്ലാ ശാസ്‌ത്രോത്സവം ചട്ടഞ്ചാൽ സ്‌കൂളിൽ ഏറ്റെടുത്ത അന്നു മുതൽ സ്‌കൂളിൽ നടന്ന ഓരോ പ്രവർത്തനത്തിലും മൊയ്തീൻകുട്ടി ഹാജിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. സംഘാടക സമിതി രൂപവത്കരണം മുതൽ ശാസ്ത്രമേളയുടെ തിരക്കേറിയ രണ്ട് ദിവസങ്ങളിലും പ്രായം തളർത്താത്ത ആവേശവുമായി അദ്ദേഹം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്കും അന്യ ജില്ലകളിൽ നിന്നുള്ള വിധികർത്താക്കൾക്കും ഭക്ഷണത്തിനും വെള്ളത്തിനും സൗകര്യങ്ങൾക്കും ഒരു കുറവും വരാതെ നോക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു . സ്‌കൂളിന് മുന്നിലെ മൈതാനം നിറയെ പന്തലിട്ടതും സ്‌കൂളിലെത്തുന്ന എല്ലാവർക്കും ഭക്ഷണം വിളമ്പിയതും ,ശാസ്ത്രോത്സവം വൻ ജന പങ്കാളിത്തത്തോടെ ചട്ടഞ്ചാൽ പ്രദേശത്തിന്റെ ഉത്സവമാക്കാനും ശ്രീ. മൊയ്‌തീൻ കുട്ടി ഹാജിയുടെ നേതൃത്യത്തിൽ കഴിഞ്ഞിരുന്നു. സ്‌കൂളിലെ ഭൂരിഭാഗം ക്ലാസ്റൂമുകളിലും ടൈൽസ് പാകി ഹൈടെക് ക്ലാസ് റൂമിനായി ഏറ്ററ്വും ആദ്യം തന്നെ സൗകര്യമൊരുക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു . ഇപ്പോൾ ഹൈ സ്‌കൂൾ , ഹയർ സെക്കന്ററി വിഭാഗങ്ങളിലായി മുഴുവൻ ക്ലാസ്റൂമുകളും ഹൈ ടെക് ക്ലാസ് റൂമുകളായി മാറി കഴിഞ്ഞു. |