Jump to content
സഹായം

"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{Lkframe/Pages}}<big>'''ഏകദിനക്യാമ്പ്'''</big>
{{Lkframe/Pages}}<big>'''ഏകദിനക്യാമ്പ്'''</big>


<big>ലിറ്റിൽ കൈറ്റ്സ് 2020- 23 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 20- 1- 2022 വ്യാഴാഴ്ച 9.30 മുതൽ 4 30 വരെ നടന്നു. 9 30ന് ക്യാമ്പ് ആരംഭിച്ചു. ബഹുമാനപ്പെട്ട എച്ച്.എം ഉദ്ഘാടനം ചെയ്തു . അനിമേഷന്റെയും, പ്രോഗ്രാമിന്റെയും സാധ്യതകളെക്കുറിച്ച്  കൈറ്റ് അധ്യാപകർ വിശദീകരിച്ചു. ആദ്യത്തെ സെക്ഷൻ ആനിമേഷൻ ആയിരുന്നു അനിമേഷൻ പ്രവർത്തനം എല്ലാ കുട്ടികളും മികച്ച രീതിയിൽ ചെയ്തു. രണ്ടാമത്തെ സെക്ഷൻ പ്രോഗ്രാമിനെ കുറിച്ചാണ് പഠിച്ചത് ഒരു കാർ ഗെയിം എങ്ങനെ ചെയ്യണമെന്ന് പഠിക്കുകയും കുട്ടികൾ ഓരോ ഗെയിം നിർമ്മിക്കുകയും ചെയ്തു. മാസ്റ്റർ ട്രെയിനർ സോഫിയ ടീച്ചർ ഗൂഗിൾ മീറ്റ് വഴി ജോയിൻ ചെയ്ത് ക്യാമ്പിനെക്കുറിച്ച് ആധികാരികമായി സംസാരിച്ചു. 4.30 നു ഏകദിനക്യാമ്പ് അവസാനിച്ചു.കുട്ടികൾക്ക് വേറിട്ട അനുഭവം നൽകിയ ക്യാമ്പായിരുന്നു ഇത്.</big> {{Infobox littlekites
  {{Infobox littlekites


|സ്കൂൾ കോഡ്=42054
|സ്കൂൾ കോഡ്=42054
വരി 30: വരി 30:


}}
}}
<big>ലിറ്റിൽ കൈറ്റ്സ് 2020- 23 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 20- 1- 2022 വ്യാഴാഴ്ച 9.30 മുതൽ 4 30 വരെ നടന്നു. 9 30ന് ക്യാമ്പ് ആരംഭിച്ചു. ബഹുമാനപ്പെട്ട എച്ച്.എം ഉദ്ഘാടനം ചെയ്തു . അനിമേഷന്റെയും, പ്രോഗ്രാമിന്റെയും സാധ്യതകളെക്കുറിച്ച്  കൈറ്റ് അധ്യാപകർ വിശദീകരിച്ചു. ആദ്യത്തെ സെക്ഷൻ ആനിമേഷൻ ആയിരുന്നു അനിമേഷൻ പ്രവർത്തനം എല്ലാ കുട്ടികളും മികച്ച രീതിയിൽ ചെയ്തു. രണ്ടാമത്തെ സെക്ഷൻ പ്രോഗ്രാമിനെ കുറിച്ചാണ് പഠിച്ചത് ഒരു കാർ ഗെയിം എങ്ങനെ ചെയ്യണമെന്ന് പഠിക്കുകയും കുട്ടികൾ ഓരോ ഗെയിം നിർമ്മിക്കുകയും ചെയ്തു. മാസ്റ്റർ ട്രെയിനർ സോഫിയ ടീച്ചർ ഗൂഗിൾ മീറ്റ് വഴി ജോയിൻ ചെയ്ത് ക്യാമ്പിനെക്കുറിച്ച് ആധികാരികമായി സംസാരിച്ചു. 4.30 നു ഏകദിനക്യാമ്പ് അവസാനിച്ചു.കുട്ടികൾക്ക് വേറിട്ട അനുഭവം നൽകിയ ക്യാമ്പായിരുന്നു ഇത്.</big>
2,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2077333" എന്ന താളിൽനിന്ന് ശേഖരിച്ചത്