"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
=='''റിപ്പബ്ലിക് ദിനം ആഘോഷിച്ചു'''==
=='''റിപ്പബ്ലിക് ദിനം ആഘോഷിച്ചു'''==
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ പതാക ഉയർത്തി. പി.ടി എ പ്രസിഡണ്ട് എസ് ഹാജിസ് അധ്യക്ഷത വഹിച്ചു. ഡോ. ബാവ കെ.പാലുകുന്ന് മുഖ്യപ്രഭാഷണം നടത്തി. എൻ. എം. ഐശ്വര്യ ഭരണഘടനയുടെ ആമുഖം വായിച്ചു.
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ പതാക ഉയർത്തി. പി.ടി എ പ്രസിഡണ്ട് എസ് ഹാജിസ് അധ്യക്ഷത വഹിച്ചു. ഡോ. ബാവ കെ.പാലുകുന്ന് മുഖ്യപ്രഭാഷണം നടത്തി. എൻ. എം. ഐശ്വര്യ ഭരണഘടനയുടെ ആമുഖം വായിച്ചു. ടി.പി ബിജു, ഡോ. വി.കെ. വിജേഷ് , പി.ഡി ഹരി, ആശാരാജ് , എസ്.വി വിജേഷ് ,ജുബിഷ ഹാരിസ്,എന്നിവർ പ്രസംഗിച്ചു. ദേശഭക്തിഗാനാലാപനം, ക്വിസ് , കൊളാഷ് മത്സരങ്ങളും സംഘടിപ്പിച്ചു.
ടി.പി ബിജു, ഡോ. വി.കെ. വിജേഷ് , പി.ഡി ഹരി, ആശാരാജ് , എസ്.വി വിജേഷ് ,ജുബിഷ ഹാരിസ്,എന്നിവർ പ്രസംഗിച്ചു. ദേശഭക്തിഗാനാലാപനം, ക്വിസ് , കൊളാഷ് മത്സരങ്ങളും സംഘടിപ്പിച്ചു.
 
=='''മെഡിക്കൽ ദന്ത പരിശോധന ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും'''==
=='''മെഡിക്കൽ ദന്ത പരിശോധന ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും'''==
ലഹരി മുക്ത നവകേരളം കെട്ടിപ്പടുക്കുക എന്ന ഉദ്ദേശത്തോടെ  ദന്ത പരിശോധന ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു. മീനങ്ങാടി ഹൈസ്കൂളിൽ വച്ച് നടന്ന ഈ പരിപാടി സ്കൂൾ പ്രിൻസിപ്പൽ ശിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്യുകയും പിടിഎ പ്രസിഡണ്ട്  ഹാജിസ് അധ്യക്ഷത വഹിക്കുകയും ചെയ്തു. പ്രധാന അധ്യാപകൻ ജോയ് വി സകറിയ സ്വാഗതം പറഞ്ഞ ഈ പരിപാടിയിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ചും  ദന്താരോഗ്യ ആവശ്യകതയെക്കുറിച്ചും ഡോക്ടർ മുഹമ്മദ് സാജിദ് വിദ്യാർത്ഥികളോട് സംസാരിച്ചു. ആന്റി നാർകോടിക്ക് കോഡിനേറ്റർ -വി റുഖ്സാന  നന്ദി പറഞ്ഞതിനെ തുടർന്ന് ഡോക്ടർ മുഹമ്മദ് സാജിദ്  വിദ്യാർത്ഥികളുടെ ദന്തപരിശോധന നടത്തുകയും ചെയ്തു.

3,408

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2076668" എന്ന താളിൽനിന്ന് ശേഖരിച്ചത്