"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
00:28, 26 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2024→പൊതുകാര്യങ്ങൾ
വരി 19: | വരി 19: | ||
== പൊതുകാര്യങ്ങൾ == | == പൊതുകാര്യങ്ങൾ == | ||
കൈറ്റ്സ് പ്രോജക്റ്റ് ആഫീസ് നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കൈറ്റ്സിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെ കൈറ്റ്സ്സ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ക്ളാസ്സുകൾ നടക്കുന്നു.ആവശ്യാനുസരണം ക്ലാസുകൾ കൂടുതൽ ദിവസങ്ങളിലും ക്രമീകരിക്കാറുണ്ട്.ആവശ്യാനുസരണം ഓൺലൈൻ ക്ലാസ് നൽകി അനിമേഷൻ,പ്രോഗ്രാമിങ് മുതലായവയുടെ ആശയങ്ങൾ സ്കീൻ ഷെയറിംങ് നൽകി കാണിക്കുന്നു.ഹൈസ്കൂൾ കമ്പ്യൂട്ടർ | കൈറ്റ്സ് പ്രോജക്റ്റ് ആഫീസ് നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കൈറ്റ്സിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെ കൈറ്റ്സ്സ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ക്ളാസ്സുകൾ നടക്കുന്നു.ആവശ്യാനുസരണം ക്ലാസുകൾ കൂടുതൽ ദിവസങ്ങളിലും ക്രമീകരിക്കാറുണ്ട്.ആവശ്യാനുസരണം ഓൺലൈൻ ക്ലാസ് നൽകി അനിമേഷൻ,പ്രോഗ്രാമിങ് മുതലായവയുടെ ആശയങ്ങൾ സ്കീൻ ഷെയറിംങ് നൽകി കാണിക്കുന്നു. ഒരു മലയോരഗ്രാമമായ പൂവച്ചൽ പഞ്ചായത്തിലെ കാർഷികമേഖലയായിരുന്ന ആനാകോട് വാർഡിലാണ് വീരണകാവ് സ്കൂൾ സ്ഥിതിചെയ്യുന്നത്. തികച്ചും സാധാരണമായ സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ സ്വതന്ത്രമായി ഉപയോഗിക്കാനാകുന്നത് ലിറ്റിൽ കൈറ്റ്സ് അംഗത്വത്തിലൂടെയാണ്. കൂടുതൽ ഹൈടെക് ആകാനായി പ്രസ്തുത ക്ലാസുകൾ സഹായകരമാണ്.പരിമിതമായ സാഹചര്യങ്ങളിലും ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടക്കുന്ന ക്ലാസുകൾ കുട്ടികളെ സാങ്കേതികമായി മികച്ചതാക്കാൻ സഹായിക്കുന്നു.ലിറ്റിൽ കൈറ്റ്സ് ആക്ടിവിറ്റി പ്ലാൻ, ലക്ഷ്യങ്ങൾ, നേട്ടങ്ങൾ, മാർഗ്ഗരേഖ തുടങ്ങിയ വിവരങ്ങൾക്ക് [https://kite.kerala.gov.in/KITE/index.php/welcome/ict/8 ലിറ്റിൽ കൈറ്റ്സ്.] കണ്ണിയിൽ ക്ലിക്ക് ചെയ്യുക... | ||
== ലിറ്റിൽ കൈറ്റ്സ്@യങ് ഇന്നൊവേറ്റീവ് പ്രോഗാം == | == ലിറ്റിൽ കൈറ്റ്സ്@യങ് ഇന്നൊവേറ്റീവ് പ്രോഗാം == |