"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:43, 25 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2024→e.ഒരുമയോടെ ഒൿടോബർ
(ചെ.) (→c.ആവേശത്തോടെ ആഗസ്ത്) |
(ചെ.) (→e.ഒരുമയോടെ ഒൿടോബർ) |
||
| വരി 94: | വരി 94: | ||
== '''<big>e.ഒരുമയോടെ ഒൿടോബർ</big>''' == | == '''<big>e.ഒരുമയോടെ ഒൿടോബർ</big>''' == | ||
മത്സരയിനങ്ങളിലും | ==== '''<big><u>1. ശാസ്‌ത്രമേള</u></big>''' ==== | ||
ഒക്ടോബർ ആദ്യവാരത്തിൽ നടന്ന ബാലരാമപുരം ഉപജില്ല ശാസ്ത്രമേളയിൽ മുഴുവൻ മത്സരയിനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞതിലും | |||
അവർ വ്യത്യസ്ത ഗ്രേഡുകൾ കരസ്ഥമാക്കിയതിലും അഭിമാനമായി.ശാസ്ത്രമേളയുടെ ഭാഗമായിസംഘടിപ്പിച്ച കലക്ഷനിൽ വിഴിഞ്ഞം ഹാർബർ സ്കൂളിന്റെ | |||
എണ്ണക്കുരുകളുടെ കലക്ഷനും, എക്സിബിഷനും പ്രശംസ പിടിച്ചുപറ്റുകയും ഉപജില്ലയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. | |||
==== '''<u><big>2. സ്കൂൾ കലോത്സവം</big></u>''' ==== | |||
ഒൿടോബർ 20,21 തിയ്യതികളിൽ നടന്ന സ്കൂൾ കലോത്സവം മറ്റൊരു നാഴികക്കല്ലായിരുന്നു.സ്കൂളിലെഓഡിറ്റോറിയത്തിൽഭംഗിയായി സജ്ജീകരിച്ച | |||
സ്റ്റേജും അനുബന്ധ സൗകര്യങ്ങളും മുൻവർഷങ്ങളിൽ നിന്നും ഏറെ മാറ്റങ്ങളോടെയാണ് നടന്നിട്ടുള്ളത് .എൽ.പി സ്കൂളിൽ നടക്കാറുള്ള മുഴുവൻ മത്സരങ്ങളും സംഘടിപ്പിക്കുകയും,മത്സരബുദ്ധിയോടെ കൂടി കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിയുകയും ചെയ്തു.കലോത്സവത്തിൽ പ്രമുഖ നാടക നടൻ നോബിൾ നോബർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. വാർഡ് കൗൺസിലർ കൗൺസിലറായിരുന്നു ഉദ്ഘാടകൻ. | |||
== '''<big>f. നവകേരള നവംബർ</big>''' == | |||
==== '''<u><big>1. കേരള പിറവി</big></u>''' ==== | |||
<big>ന</big>വംബർ ഒന്നാം തീയതി കേരള പിറവി ദിവസത്തിൽ കേരളത്തനിമയുള്ള വേഷം ധരിച്ച് വിദ്യാർത്ഥികളും അധ്യാപകരും വരികയും കേരള സംസ്കാരം ഉയർത്തിപ്പിടിക്കുന്ന ഭക്ഷണം പാകം ചെയ്യുകയുംചെയ്തു.കേരള ഐതിഹ്യം വിശദീകരിക്കുന്ന പതിപ്പ് തയ്യാറാക്കൽ ,പ്രത്യേക അസംബ്ലി തുടങ്ങിയവ നടത്തുകയും, കേരളീയം പ്രവർത്തനങ്ങളോട് യോജിച്ചുകൊണ്ട് പുസ്തകങ്ങൾ കൊണ്ടുള്ള കേരളം നിർമ്മിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു. | |||
==== <big><u>2. കേരളീയം</u></big> ==== | |||
==== ''നവംബർ നാലാം തീയതി സംസ്ഥാനസർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടികൾ കാണുന്നതിനായി സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 40 കുട്ടികളെ ഫീൽഡ് ട്രിപ്പിലൂടെ കേരള നിയമസഭാ മന്ദിരം, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം ,കേരള ചരിത്രവും സംസ്കാരവും വിശദീകരിക്കുന്ന എക്സിബിഷനുകൾ ,മൃഗശാല സന്ദർശനം എന്നിവ കാണിക്കുവാൻ സാധിച്ചു .'' ==== | |||
ഉപജില്ലയിൽ | ==== '''<u><big>3. ഉപജില്ല കലോത്സവം</big></u>''' ==== | ||
നവംബർ രണ്ടാമത്തെ ആഴ്ചയിൽ നടന്ന ബാലരാമപുരം ഉപജില്ല കലോത്സവത്തിൽ പത്തു മത്സരങ്ങളിലും സ്കൂളിൽനിന്ന് കുട്ടികളെ പങ്കെടുപ്പിക്കുവാനുംസ്ഥാനങ്ങളും ഗ്രേഡുകളും കരസ്ഥമാക്കാനും, അറബിക് കലോത്സവത്തിൽ പങ്കെടുത്ത പത്ത് ഇനങ്ങളിലും എ ഗ്രേഡ് നേടി ഉപജില്ലയിൽ ഒന്നാം സ്ഥാനവും,ഓവറോൾ ചാമ്പ്യൻഷിപ്പും നേടിയെടുക്കാൻ കഴിഞ്ഞതും,അഭിമാനത്തോടെ ഓർക്കുന്നു. | |||
'''<u><big>3. ശിശു ദിനാഘോഷം</big></u>''' | |||
നവംബർ 14 നു ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ നടക്കുന്ന ശിശുദിനാഘോഷം വളരെ വിപുലമായി തന്നെ സംഘടിപ്പിക്കുവാൻ ഈ വർഷവും സാധിച്ചു.നെഹ്റുവിന്റെ വേഷം ധരിച്ച് കുരുന്നുകൾ റാലി നടത്തുകയും, കലാപരിപാടികൾ ടൗൺഷിപ്പ് കേന്ദ്രീകരിച്ച് നടത്തുകയും ചെയ്തിട്ടുണ്ട്. ജവഹർലാൽ നെഹ്റുവിൻറെ ജീവിതത്തിലെ മതേതരത്വ സന്ദേശം അസംബ്ലിയിൽ വച്ച് കൈമാറുകയും ചെയ്തു. | |||
നവംബർ 14 | |||
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ | |||
ജന്മദിനത്തിൽ | |||
നടക്കുന്ന | |||
ശിശുദിനാഘോഷം വളരെ വിപുലമായി തന്നെ സംഘടിപ്പിക്കുവാൻ ഈ വർഷവും സാധിച്ചു. | |||
റാലി നടത്തുകയും, കലാപരിപാടികൾ ടൗൺഷിപ്പ് കേന്ദ്രീകരിച്ച് നടത്തുകയും ചെയ്തിട്ടുണ്ട്. ജവഹർലാൽ നെഹ്റുവിൻറെ മതേതരത്വ സന്ദേശം | |||
അസംബ്ലിയിൽ വച്ച് കൈമാറുകയും ചെയ്തു. | |||