Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 72: വരി 72:


== '''<big>c.ആവേശത്തോടെ ആഗസ്ത്</big>''' ==
== '''<big>c.ആവേശത്തോടെ ആഗസ്ത്</big>''' ==
വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ എൽപി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായ രൂപത്തിൽ സംഘടിപ്പിച്ചു .


വർണശബളമായ ഘോഷയാത്രയും  കുട്ടികളുടെ കലാപരിപാടികളും, സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച രൂപത്തിൽ തയ്യാറെടുപ്പുകൾ നടത്തി സംഘടിപ്പിച്ചത് നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങിയതായി.
==== '''<u><big>1.ഹിരോഷിമ നാഗസാക്കി ദിനം</big></u>''' ====
ഹിരോഷിമ നാഗസാക്കി ദിനത്തിൽ  ക്വിസ് മത്സരം, അസംബ്ലി, സഡാക്കോ സസാക്കിയെ പരിചയപ്പെടൽ, സഡാക്കോ കൊക്ക് നിർമ്മാണം ,യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ, എന്നിവ സംഘടിപ്പിച്ചു.
 
==== '''<u><big>2.സ്വാതന്ത്ര്യദിനാഘോഷം</big></u>''' ====
സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച്വർണശബളമായ ഘോഷയാത്ര , പതാക നിർമ്മാണം, കളറിംഗ് പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനം, ബാഡ്ജ് നിർമ്മാണം, ക്വിസ് ,ഡോക്യുമെന്ററി  പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ, സ്വാതന്ത്ര്യസമരസേനാനികൾ ആവൽ,പ്ലക്കാർഡ് നിർമ്മാണം, സ്വാതന്ത്ര്യ സമര പാട്ടുകൾ ആലപിക്കൽ എന്നിങ്ങനെ വൈവിധ്യമാർന്ന ആകർഷണീയമായ പ്രവർത്തനങ്ങളാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ നടന്നിട്ടുള്ളത്.വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ എൽപി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായ രൂപത്തിൽ നടന്നതിലെ വർണശബളമായ ഘോഷയാത്രയും  സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം ധരിക്കലും, കുട്ടികളുടെ കലാപരിപാടികളും, സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച രൂപത്തിൽ തയ്യാറെടുപ്പുകൾ നടത്തി സംഘടിപ്പിച്ചത് നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങിയതായി.
 
==== '''<u><big>3.ഓണാഘോഷം</big></u>''' ====
ഓഗസ്റ്റ് 23 24 25 തീയതികളിൽ വിപുലമായ ഓണാഘോഷ പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചത്.ഓണാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഊഞ്ഞാൽ തയ്യാറാക്കി,രക്ഷിതാക്കൾക്കും കുട്ടികൾക്കും ഭക്ഷണ വിതരണം നടത്തി, ഓണപ്പൂക്കളം തയ്യാറാക്കി,ഓണത്തിന്റെ ചരിത്രവും  ഓണപ്പാട്ടുകളും ,ഓണവുമായി ബന്ധപ്പെട്ട കലാരൂപങ്ങളും  സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു.
 
== '''<big>d.സ്വപ്‌നങ്ങളുടെ സെപ്റ്റംബർ</big>''' ==
 
==== '''<u><big>1.മെഡിക്കൽ ക്യാമ്പ്</big></u>''' ====
സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 12ന് മിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടു കൂടി  കുട്ടികൾക്കായും,രക്ഷിതാക്കൾക്കായും,വിഴിഞ്ഞം പ്രദേശത്തുകാർക്കായും സംഘടിപ്പിക്കുവാൻ സാധിച്ചു .ജനറൽ മെഡിസിൻ ,ദന്തരോഗ വിഭാഗം ,നേത്രചികിത്സ വിഭാഗം,ഹൃദ്രോഗ വിഭാഗംതുടങ്ങിയവയുടെപരിശോധനകളാണ് ഉണ്ടായിരുന്നത്.
 
==== '''<u><big>2.സ്കൂൾ പാർലമെൻറ് ഇലക്ഷൻ</big></u>''' ====
വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിന്റെ ചരിത്രത്തിലെ സുന്ദരമായ ഒരു മുഹൂർത്തമായിരുന്നു 2023-24 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ. പൊതുതിരഞ്ഞെടുപ്പിന് സമാനമായ രൂപത്തിൽ കുട്ടികളാൽ നിയന്ത്രിക്കപ്പെട്ടതായിരുന്നു.ഇലക്ഷൻ പ്രഖ്യാപനം,നോമിനേഷ സമർപ്പണം, തിരഞ്ഞെടുപ്പ് പ്രചാരണം,ഇലകട്രോണിക്ക് വോട്ടിംഗ് മെഷീൻ മൊബൈൽ ഫോൺ ഉപയോഗിച്ചു സജ്ജീകരിച്ചും നടന്ന ഇലക്ഷൻ വളരെ ഭംഗിയായി സമാപിച്ചു .തിരഞ്ഞെടുപ്പ് പ്രഖ്യാപനം സെപ്റ്റംബർ 13ന് നടത്തി. നോമിനേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതിസെപ്റ്റംബർ 15ന് ആയിരുന്നു. സെപ്തംബർ 19- നായിരുന്നു ഇലക്ഷൻ.നാലു സ്ഥാനാർത്ഥികൾ നോമിനേഷൻ നൽകി നാലുപേർക്കും വ്യത്യസ്തമായ ചിഹ്നങ്ങൾ അനുവദിച്ചു. ഇലക്ഷൻ പ്രചാരണം പോസ്റ്ററുകളിലൂടെയും ക്ലാസുകളിലൂടെ ചെന്ന് സ്ഥാനാർത്ഥികൾ കുട്ടികളെ നേരിൽ കണ്ടുംസംഘടിപ്പിക്കുകയുണ്ടായി.വോട്ടിംഗ്  പ്രിസൈഡിംഗ് ഓഫീസർ, അസിസ്റ്റൻറ്,ഓഫീസർ മാർ,വോട്ടിംഗ് മെഷീൻ, കൺട്രോൾ യൂണിറ്റ്,സെക്യൂരിറ്റി,ബൂത്ത് ഏജന്റ് തുടങ്ങിയവ സജ്ജീകരിക്കുകയും, സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയുംവോട്ടർമാരായി ലിസ്റ്റും പ്രസിദ്ധീകരിച്ച് അവർക്കെല്ലാം വോട്ടിംഗിന് അവസരം ഒരുക്കുകയും ചെയ്തു.അംഗപരിമിതനായ, സ്കൂളിൽ ദിവസവും വരാൻ കഴിയാത്ത മൂന്നാം ക്ലാസ്സുകാരൻ മുഹമ്മദ് സാലിഹ് വരെ വോട്ടിങ്ങിൽ പങ്കെടുത്തു.ഉച്ചക്ക് ശേഷം വോട്ടെണ്ണൽ ആയിരുന്നു. മുഴുവൻ വിദ്യാർത്ഥികളെയും ഓഡിറ്റോറിയത്തിൽ ഒരുമിച്ചുകൂടി ,വോട്ടെണ്ണൽ എൽ.സി.ഡി പ്രൊജക്ടർ ഉപയോഗിച്ച് ഓരോന്നോരോന്നായി എണ്ണി പ്രദർശിപ്പിക്കുക യായിരുന്നു .ഏറെ ഉദ്യോഗ ത്തോടുകൂടിയിരുന്നു കുട്ടികൾ ഇലക്ഷൻ റിസൽട്ട്  സ്വീകരിച്ചത്.ശേഷം ആഹ്ലാദപ്രകടനങ്ങൾ നടത്തുകയും ചെയ്തു .
 
==== '''<big><u>3.കായിമേള</u></big>''' ====
ഈ അധ്യയന വർഷത്തിലെ മറ്റൊരു പ്രത്യേകതയായിരുന്നു സെപ്റ്റംബർ ഇരുപത്തിയാറാം തീയതി നടന്ന കായികമേള സ്കൂളിൻറെ ചരിത്രത്തിൽ തന്നെ സ്ഥാനം പിടിച്ചു. സ്കൂളിന് സമീപമുള്ള പൊതു മൈതാനത്ത് ട്രാക്കും ഫീൽഡും ആദ്യമായിട്ടാണ് തയ്യാറാക്കിയത്.നാലു വ്യത്യസ്ത ഹൗസുകളായി തിരിച്ചു, ഹൗസുകൾക്ക് ക്യാപ്റ്റൻ മാരെയും ചുമതലയുള്ള അധ്യാപകരെയും നിശ്ചയിച്ചിരുന്നു. മത്സരങ്ങളിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളായി,  വിജയികളെ സ്വീകരിക്കാൻ വിക്ടറി സ്റ്റാൻഡ് സജ്ജീകരിച്ചതും,ഹൗസുകളുടെ നേതൃത്വത്തിൽ ദീപശിഖാ റാലി നടത്തിയതും ഒരു  ലോവർ പ്രൈമറി  സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനത്തോടുകൂടി എടുത്തുപറയാവുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ്.
 
== '''<big>e.ഒരുമയോടെ ഒൿടോബർ</big>''' ==
ഒക്ടോബർ ആദ്യവാരത്തിൽ നടന്ന ബാലരാമപുരം ഉപജില്ല ശാസ്ത്രമേളയിൽ മുഴുവൻ
 
മത്സരയിനങ്ങളിലും
 
കുട്ടികളെ പങ്കെടുപ്പിക്കുവാൻ
 
കഴിഞ്ഞതിലും
 
അവർ വ്യത്യസ്ത ഗ്രേഡുകൾ കരസ്ഥമാക്കിയതിലും അഭിമാനമുണ്ട് .
 
ശാസ്ത്രമേളയുടെ ഭാഗമായി
 
സംഘടിപ്പിച്ച കലക്ഷനിൽ
 
വിഴിഞ്ഞം ഹാർബർ സ്കൂളിന്റെ
 
കണലക്ഷനും, എക്സിബിഷനും പ്രശംസ
 
പിടിച്ചുപറ്റുകയും
 
ഉപജില്ലയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
 
ഒൿടോബർ 20,21 തിയ്യതികളിൽ നടന്ന സ്കൂൾ കലോത്സവം മറ്റൊരു
 
നാഴികക്കല്ലായിരുന്നു.
 
സ്കൂളിലെ
 
ഓഡിറ്റോറിയത്തിൽ
 
ഭംഗിയായി സജ്ജീകരിച്ച
 
സ്റ്റേജും അനുബന്ധ സൗകര്യങ്ങളും മുൻവർഷങ്ങളിൽ നിന്നും ഏറെ മാറ്റങ്ങളോടെയാണ്
 
നടന്നിട്ടുള്ളത് .
 
എൽ.പി സ്കൂളിൽ നടക്കാറുള്ള
 
മുഴുവൻ മത്സരങ്ങളും സംഘടിപ്പിക്കുകയും,
 
മത്സരബുദ്ധിയോടെ കൂടി കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിയുകയും ചെയ്തു.
 
കലോത്സവത്തിൽ പ്രമുഖ നാടക നടൻ  നോബിൾ നോബർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. വാർഡ് കൗൺസിലർ കൗൺസിലറായിരുന്നു.. ഉദ്ഘാടകൻ.
 
നവംബർ ഒന്നാം തീയതി
 
കേരള പിറവി ദിവസത്തിൽ കേരളത്തനിമയുള്ള വേഷംധരിച്ച് വിദ്യാർത്ഥികളും അധ്യാപകരും വരികയും
 
കേരള സംസ്കാരം ഉയർത്തിപ്പിടിക്കുന്ന ഭക്ഷണം പാകം ചെയ്യുകയുംചെയ്തു.
 
കേരള ഐതിഹ്യം വിശദീകരിക്കുന്ന പതിപ്പ് തയ്യാറാക്കൽ ,
 
പ്രത്യേക അസംബ്ലി
 
തുടങ്ങിയവ നടത്തുകയും
 
,
 
കേരളീയം പ്രവർത്തനങ്ങളോട്
 
യോജിച്ചുകൊണ്ട്
 
പുസ്തകങ്ങൾ കൊണ്ടുള്ള കേരളം
 
നിർമ്മിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു.
 
കേരളീയം നവംബർ നാലാം തീയതി സംസ്ഥാനസർക്കാർ സംഘടിപ്പിച്ച കേരളീയം
 
പരിപാടികൾ കാണുന്നതിനായി
 
സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 40 കുട്ടികളെ ഫീൽഡ് ട്രിപ്പിലൂടെ  കേരള നിയമസഭാ മന്ദിരം, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം ,
 
കേരള ചരിത്രവും സംസ്കാരവും വിശദീകരിക്കുന്ന എക്സിബിഷനുകൾ ,
 
മൃഗശാല സന്ദർശനം എന്നിവ നടത്തുവാൻ
 
സാധിച്ചു .
 
നവംബർ രണ്ടാം ആഴ്ചയിൽ നടന്ന ബാലരാമപുരം ഉപജില്ല കലോത്സവം പത്തു മത്സരങ്ങളിലും
 
സ്കൂളിൽനിന്ന് കുട്ടികളെ പങ്കെടുപ്പിക്കുവാനും
 
സ്ഥാനങ്ങളും ഗ്രേഡുകളും കരസ്ഥമാക്കാനും,
 
അറബിക് കലോത്സവത്തിൽ പങ്കെടുത്ത പത്ത് ഇനങ്ങളിലും എ ഗ്രേഡ് നേടി ഉപജില്ലയിൽ ഒന്നാം സ്ഥാനവും
 
,ഓവറോൾ ചാമ്പ്യൻഷിപ്പും നേടിയെടുക്കാൻ കഴിഞ്ഞതും,അഭിമാനത്തോടെ ഓർക്കുന്നു.
 
നവംബർ 14 ശിശു ദിനാഘോഷം
 
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ
 
ജന്മദിനത്തിൽ
 
നടക്കുന്ന
 
ശിശുദിനാഘോഷം വളരെ വിപുലമായി തന്നെ സംഘടിപ്പിക്കുവാൻ ഈ വർഷവും സാധിച്ചു.
 
കുഞ്ഞു നെഹ്റുവിന്റെ വേഷംധരിച്ച്,
 
റാലി നടത്തുകയും, കലാപരിപാടികൾ ടൗൺഷിപ്പ് കേന്ദ്രീകരിച്ച് നടത്തുകയും ചെയ്തിട്ടുണ്ട്. ജവഹർലാൽ നെഹ്റുവിൻറെ മതേതരത്വ സന്ദേശം
 
അസംബ്ലിയിൽ വച്ച് കൈമാറുകയും ചെയ്തു.
1,514

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2076369" എന്ന താളിൽനിന്ന് ശേഖരിച്ചത്