Jump to content
സഹായം

"ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
ഈ വർഷത്തെ ചന്ദ്ര ദിന പരിപാടികൾ വളരെ ഗംഭീരമായി ആഘോഷിച്ചു.ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാകുട്ടികളെയും ചന്ദ്ര വിക്ഷേപണം വീഡിയോ പ്രദർശനം കാണിച്ചു . കൂടാതെ കുട്ടികൾ റോക്കറ്റ് മാതൃകകൾ,ചിത്രങ്ങൾ, പതിപ്പികൾ എന്നിവ നിർമ്മിച്ച് വന്നു. അവയെല്ലാം പ്രദർശനം നടത്തുകയും ചെയ്തു . കൂടാതെ ചന്ദ്ര ദിന ക്വിസ് നടത്തി അതിൽ ഒന്നാം സ്ഥാനം ലഭിച്ചത് നാലാം ക്ലസ്സിലെ ശ്രീമികയ്ക്കും രണ്ടാം സ്ഥാനം നാലാം ക്ലാസ്സിലെ അഭിനയ , പാർവതി എന്നിവർ നേടി.ക്ലാസ് തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ മൂന്നാം ക്ലാസിൽ നിന്നുമൊന്നാം സ്ഥാനം നേടിയത് നിവേദ് raj,രണ്ടാം സ്ഥാനം കാർത്തികരയാണ് എന്നിവർ നേടി .രണ്ടാം ക്ലാസ്സിൽ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ദിയ മെഹ്രി ആയിരുന്നു രണ്ടാം സ്ഥാനം അഭ എന്നിവർ നേടി .ഒന്നാം ക്ലാസ്സിൽ ഒന്നാം സ്ഥാനം ആരാധ്യയ്ക്കും രണ്ടാം സ്ഥാനം നിവേദനനിവർക്കും ലഭിച്ചു.

[[പ്രമാണം:42564 chadra2.jpeg|ലഘുചിത്രം]]'''സ്വാതന്ത്യ്രദിനാഘോഷം'''  
[[പ്രമാണം:42564 chadra2.jpeg|ലഘുചിത്രം]]
 
'''സ്വാതന്ത്യ്രദിനാഘോഷം'''  

ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പരിപാടികൾ അതി ഗംഭീരമായി ആഘോഷിച്ചു.രാവിലെ സ്കൂൾ എച് എം കുമാരി മിനി ടീച്ചർ കോടി  ഉയർത്തി.  അദ്ധ്യാപകർ കുട്ടികൾക്ക് ആശംസംകൾ നേർന്നു. തുടർന്ന് കുട്ടികളുടെ അത്യുഗ്രൻ കല പരിപാടികൾ  അരങ്ങേറി.കുട്ടികളുടെ മോപ് ഡാൻസ് (75. കുട്ടികൾ ),പ്രസംഗം ,കവിത ,പ്രസംഗം ,സ്വാതന്ത്യ സമര സേനാനികളുടെ വേഷങ്ങൾ ,സ്കിറ് എന്നിവ പ്രധാന ഇനങ്ങൾ ആയിരുന്നു. കുട്ടികൾക്ക് മധുരം നൽകി .രക്ഷകർത്താക്കളുടെ വലിയ പങ്കാളിത്തം സ്കൂളിന്റെ നടത്തിപ്പിനും വിജയത്തിനും ഏറെ മുതൽ കൂട്ടായി മാറി.

587

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2076329" എന്ന താളിൽനിന്ന് ശേഖരിച്ചത്