"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:33, 24 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി→പഠനോത്സവം സംഘടിപ്പിച്ചു
(ചെ.) (→പഠനോത്സവം സംഘടിപ്പിച്ചു) റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 3: | വരി 3: | ||
= പഠനോത്സവം സംഘടിപ്പിച്ചു = | = പഠനോത്സവം സംഘടിപ്പിച്ചു = | ||
10/03/2023 | 10/03/2023 | ||
ഈ അധ്യായന വർഷത്തെ സ്‌കൂൾതല പഠന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി പൊതുസമൂഹവുമായി പങ്കുവക്കുന്നതിന് ജെ എം യു പി സ്കൂൾ സ്‌കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. പരിപാടി ചെറുപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി റെജി പുളിക്കൽ ഉദ്ഘാടനം ചെയ്തു. ചെറുപുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ പഠനോത്സവ വിശദീകരണം നടത്തി. പപിടിഎ പ്രസിഡണ്ട് കെ കെ സജി മദർ പിടിഎ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത്, സീനിയർ അസിസ്റ്റൻറ് സത്യവതി, ടി പി പ്രഭാകരൻ മാസ്റ്റർ, റോബിൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികളുടെ മികവുകളുടെ അവതരണവും പ്രദർശനവും നടന്നു. | ഈ അധ്യായന വർഷത്തെ സ്‌കൂൾതല പഠന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി പൊതുസമൂഹവുമായി പങ്കുവക്കുന്നതിന് ജെ എം യു പി സ്കൂൾ സ്‌കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. പരിപാടി ചെറുപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി റെജി പുളിക്കൽ ഉദ്ഘാടനം ചെയ്തു. ചെറുപുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ പഠനോത്സവ വിശദീകരണം നടത്തി. പപിടിഎ പ്രസിഡണ്ട് കെ കെ സജി മദർ പിടിഎ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത്, സീനിയർ അസിസ്റ്റൻറ് സത്യവതി, ടി പി പ്രഭാകരൻ മാസ്റ്റർ, റോബിൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികളുടെ മികവുകളുടെ അവതരണവും പ്രദർശനവും നടന്നു. | ||
== ജെ എം യു പി സ്കൂൾ വാർഷികവും അനുമോദന സമ്മേളനവും == | == ജെ എം യു പി സ്കൂൾ വാർഷികവും അനുമോദന സമ്മേളനവും == |