Jump to content
സഹായം

Login (English) float Help

"ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
എൽ .എം .എസ് .സൊസൈറ്റിയുടെ കീഴിൽ നെടുമങ്ങാട് ചന്തയ്ക്കു സമീപമുളള ക്രിസ്റ്റീയ പള്ളിയിൽ 1871-മുതൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . റവ . സാമുവേൽ മെറ്റേർ സായിപ്പിന്റെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ്‌ മീഡിയം സ്കൂളാണ് ആരംഭിച്ചത് . ആദ്യ കാലഘട്ടത്തിൽ പള്ളിയിൽ ആരാധന നടത്തുന്നവർ തന്നെയാണ് അധ്യാപകരായും പ്രവർത്തിച്ചിരുന്നത് . അവശവിഭാഗത്തിൽപ്പെട്ട കുട്ടികൾ മാത്രമേ പഠിക്കുവാൻ വന്നിരുന്നുള്ളൂ .1891-ഇൽ നെടുമങ്ങാട്‌ വാളിക്കോടിന്‌ സമീപമുളള ശ്രീ ജെ .സാമുവേൽ അധ്യാപകനായി കടന്നു വന്നതോടെ മലയാളം മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1920 വരെ പള്ളിയിൽ വച്ചു തന്നെയാണ് കുട്ടികളെ [[ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്/ചരിത്രം|പഠിപ്പിച്ചിരുന്നത് .]]
എൽ .എം .എസ് .സൊസൈറ്റിയുടെ കീഴിൽ നെടുമങ്ങാട് ചന്തയ്ക്കു സമീപമുളള ക്രിസ്റ്റീയ പള്ളിയിൽ 1871-മുതൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . റവ . സാമുവേൽ മെറ്റേർ സായിപ്പിന്റെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ്‌ മീഡിയം സ്കൂളാണ് ആരംഭിച്ചത് . ആദ്യ കാലഘട്ടത്തിൽ പള്ളിയിൽ ആരാധന നടത്തുന്നവർ തന്നെയാണ് അധ്യാപകരായും പ്രവർത്തിച്ചിരുന്നത് . അവശവിഭാഗത്തിൽപ്പെട്ട കുട്ടികൾ മാത്രമേ പഠിക്കുവാൻ വന്നിരുന്നുള്ളൂ .1891-ഇൽ നെടുമങ്ങാട്‌ വാളിക്കോടിന്‌ സമീപമുളള ശ്രീ ജെ .സാമുവേൽ അധ്യാപകനായി കടന്നു വന്നതോടെ മലയാളം മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1920 വരെ പള്ളിയിൽ വച്ചു തന്നെയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത് . [[ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 117: വരി 117:
*തിരുവനന്തപുരം - നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷൻ -1 കി .മീ  
*തിരുവനന്തപുരം - നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷൻ -1 കി .മീ  


  {{#multimaps:   8.601538581320908, 77.00609742525042  |zoom=18}}
  {{Slippymap|lat=   8.601538581320908|lon= 77.00609742525042  |zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2076116...2530118" എന്ന താളിൽനിന്ന് ശേഖരിച്ചത്