"ജി.എച്ച്.എസ്. ബാനം/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. ബാനം/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
15:08, 24 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരിവാക്യം ശരിയാക്കി
('ബാനം ഗവ.ഹൈസ്‌കൂളിൽ കെ-വാക്ക് സംഘടിപ്പിച്ചു ബാനം: ബാനം ഗവ.ഹൈസ്‌കൂളിൽ കെ-വാക്ക് സംഘടിപ്പിച്ചു. അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥമായാണ് കൂട്ടനടത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (വാക്യം ശരിയാക്കി) |
||
വരി 1: | വരി 1: | ||
ബാനം ഗവ.ഹൈസ്‌കൂളിൽ കെ-വാക്ക് സംഘടിപ്പിച്ചു | == ബാനം ഗവ.ഹൈസ്‌കൂളിൽ കെ-വാക്ക് സംഘടിപ്പിച്ചു == | ||
ബാനം: ബാനം ഗവ.ഹൈസ്‌കൂളിൽ കെ-വാക്ക് സംഘടിപ്പിച്ചു. അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥമായാണ് കൂട്ടനടത്തം സംഘടിപ്പിച്ചത്. കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി, പി.കെ ബാലചന്ദ്രൻ, സഞ്ജയൻ മനയിൽ, അനൂപ് പെരിയൽ, നിശാന്ത് രാജൻ, കെ.പി പ്രമോദ്, എ.ശാലിനി എന്നിവർ നേതൃത്വം നൽകി. | |||
ബാനം: ബാനം ഗവ.ഹൈസ്‌കൂളിൽ കെ-വാക്ക് സംഘടിപ്പിച്ചു. അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥമായാണ് കൂട്ടനടത്തം സംഘടിപ്പിച്ചത്. കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി, പി.കെ ബാലചന്ദ്രൻ, സഞ്ജയൻ മനയിൽ, അനൂപ് പെരിയൽ, നിശാന്ത് രാജൻ, കെ.പി പ്രമോദ്, എ.ശാലിനി നേതൃത്വം നൽകി. |