"ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട് (മൂലരൂപം കാണുക)
15:03, 24 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt. LMALPS Nedumangad}} | {{prettyurl|Govt. LMALPS Nedumangad}}നെടുമങ്ങാട് പട്ടണത്തിന്റെ ഹൃദയഭാഗത്തിനടുത്തായി സ്ഥിതിചെയ്യുന്ന പൊതുവിദ്യാലയം.കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനുള്ള മികച്ച അന്തരീക്ഷം ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
എൽ .എം .എസ് .സൊസൈറ്റിയുടെ കീഴിൽ നെടുമങ്ങാട് ചന്തയ്ക്കു സമീപമുളള ക്രിസ്റ്റീയ പള്ളിയിൽ 1871-മുതൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . റവ . സാമുവേൽ മെറ്റേർ സായിപ്പിന്റെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ആരംഭിച്ചത് . ആദ്യ കാലഘട്ടത്തിൽ പള്ളിയിൽ ആരാധന നടത്തുന്നവർ തന്നെയാണ് അധ്യാപകരായും പ്രവർത്തിച്ചിരുന്നത് . അവശവിഭാഗത്തിൽപ്പെട്ട കുട്ടികൾ മാത്രമേ പഠിക്കുവാൻ വന്നിരുന്നുള്ളൂ .1891-ഇൽ നെടുമങ്ങാട് വാളിക്കോടിന് സമീപമുളള ശ്രീ ജെ .സാമുവേൽ അധ്യാപകനായി കടന്നു വന്നതോടെ മലയാളം മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1920 വരെ പള്ളിയിൽ വച്ചു തന്നെയാണ് കുട്ടികളെ [[ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്/ചരിത്രം|പഠിപ്പിച്ചിരുന്നത് .]] | എൽ .എം .എസ് .സൊസൈറ്റിയുടെ കീഴിൽ നെടുമങ്ങാട് ചന്തയ്ക്കു സമീപമുളള ക്രിസ്റ്റീയ പള്ളിയിൽ 1871-മുതൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . റവ . സാമുവേൽ മെറ്റേർ സായിപ്പിന്റെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ആരംഭിച്ചത് . ആദ്യ കാലഘട്ടത്തിൽ പള്ളിയിൽ ആരാധന നടത്തുന്നവർ തന്നെയാണ് അധ്യാപകരായും പ്രവർത്തിച്ചിരുന്നത് . അവശവിഭാഗത്തിൽപ്പെട്ട കുട്ടികൾ മാത്രമേ പഠിക്കുവാൻ വന്നിരുന്നുള്ളൂ .1891-ഇൽ നെടുമങ്ങാട് വാളിക്കോടിന് സമീപമുളള ശ്രീ ജെ .സാമുവേൽ അധ്യാപകനായി കടന്നു വന്നതോടെ മലയാളം മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1920 വരെ പള്ളിയിൽ വച്ചു തന്നെയാണ് കുട്ടികളെ [[ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്/ചരിത്രം|പഠിപ്പിച്ചിരുന്നത് .]] |