Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 686: വരി 686:
ജില്ലാ തല സ്കൗട്ട് ഫൌണ്ടേഷൻ ഡേ സെമിനാർ നമ്മുടെ കാരുണ്യവർഷൻ (9A) ഒന്നാം സ്ഥാനം നേടിയിരിക്കുന്നു  
ജില്ലാ തല സ്കൗട്ട് ഫൌണ്ടേഷൻ ഡേ സെമിനാർ നമ്മുടെ കാരുണ്യവർഷൻ (9A) ഒന്നാം സ്ഥാനം നേടിയിരിക്കുന്നു  


=== വയനാടൻകാറ്റ് ഞങ്ങളോട്  പറഞ്ഞത്....7/12/23 ===
=== വയനാടൻകാറ്റ് ഞങ്ങളോട്  പറഞ്ഞത്.... ===
 
7/12/23 -ഡിസംബർ 7 ,8 ദിവസങ്ങളിലായി പാലക്കാട് കർണ്ണകയമ്മൻ സ്കൂളിൽ നിന്നും പഠനയാത്രയ്ക്കായി വയനാട്ടിലെത്തി.90 ഓളം പത്താംതരം വിദ്യാർഥികളാണ് യാത്രയ്ക്ക് പുറപ്പെട്ടത്.ആ ഉല്ലാസയാത്രയിൽ കണ്ടതും കേട്ടതുമായ കുറച്ച് അനുഭവങ്ങൾ പങ്കിടുന്നു .ഒരു വയനാടൻ യാത്ര തികച്ചും യാദൃശ്ചികമാ യിയുന്നു.മലകളും പാട ങ്ങളും നിർച്ചാലുകളും നിറഞ്ഞൊരു നാട് എന്നതായിരുന്നു മനസ്സിൽ പതിഞ്ഞ വയനാടിന്റെ ചിത്രം.താമരശ്ശേരി ചുരം കയറുന്നത്തോടെ ഇലകളുടെ പച്ചക്കുളിർ ച്ചന്തം കണ്ണിനു വിസ്മയ മേകി.മുരിക്കിൻപൂക്കളുടെ പവിഴക്കൊടിയേ ന്തുന്ന ഹരിത നിബിഡത ഞങ്ങളെ പുതിയൊരു ലോകത്തേക്കുനയിച്ചു.
=== ഡിസംബർ 7 ,8 ദിവസങ്ങളിലായി പാലക്കാട് കർണ്ണകയമ്മൻ സ്കൂളിൽ നിന്നും പഠനയാത്രയ്ക്കായി വയനാട്ടിലെത്തി.90 ഓളം പത്താംതരം വിദ്യാർഥികളാണ് യാത്രയ്ക്ക് പുറപ്പെട്ടത്.ആ ഉല്ലാസയാത്രയിൽ കണ്ടതും കേട്ടതുമായ കുറച്ച് അനുഭവങ്ങൾ പങ്കിടുന്നു .ഒരു വയനാടൻ യാത്ര തികച്ചും യാദൃശ്ചികമാ യിയുന്നു.മലകളും പാട ങ്ങളും നിർച്ചാലുകളും നിറഞ്ഞൊരു നാട് എന്നതായിരുന്നു മനസ്സിൽ പതിഞ്ഞ വയനാടിന്റെ ചിത്രം.താമരശ്ശേരി ചുരം കയറുന്നത്തോടെ ഇലകളുടെ പച്ചക്കുളിർ ച്ചന്തം കണ്ണിനു വിസ്മയ മേകി.മുരിക്കിൻപൂക്കളുടെ പവിഴക്കൊടിയേ ന്തുന്ന ഹരിത നിബിഡത ഞങ്ങളെ പുതിയൊരു ലോകത്തേക്കുനയിച്ചു. ===
{| class="wikitable"
{| class="wikitable"
|+
|+
വരി 823: വരി 822:


=== പുതുവർഷവർഷാഘോഷം1/1/24 ===
=== പുതുവർഷവർഷാഘോഷം1/1/24 ===
 
മധുരം കഴിച്ചും പാട്ടുകൾ പാടിയും കളർ വസ്ത്രങ്ങൾ ധരിച്ചും വിദ്യാർത്ഥികളും അധ്യാപകരും ഒരുപോലെ 2024 പുതുവർഷത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്തു.
=== മധുരം കഴിച്ചും പാട്ടുകൾ പാടിയും കളർ വസ്ത്രങ്ങൾ ധരിച്ചും വിദ്യാർത്ഥികളും അധ്യാപകരും ഒരുപോലെ 2024 പുതുവർഷത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. ===
{| class="wikitable"
{| class="wikitable"
|+
|+
വരി 841: വരി 839:
[[പ്രമാണം:21060-maths certificate.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:21060-maths certificate.png|നടുവിൽ|ലഘുചിത്രം]]


=== ഭാരതീയ തപാൽ വകുപ്പ് സംഘടിപ്പിച്ച ഫിലാറ്റിലിക് എക്സിബിഷൻ : Pampex 24 10, 11 തീയതികളിൽ പാലക്കാട് പാർവതി കല്യാണ മണ്ഡപത്തിൽ നടന്നു. നൂറ്റാണ്ടിന്റെ പഴക്കമുള്ള വിക്ടോറിയ കോളേജിന്റെ ചിത്രം ആലേഖനം ചെയ്ത തപാൽ കവർ പുറത്തിറക്കുന്ന പരിപാടി ആദ്യദിനം സംഘടിപ്പിച്ചു. ഉത്തര മേഖല ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശ്രീ. സയ്യിദ് റഷീദിന്റെ സാന്നിധ്യത്തിൽ കോളേജ് പ്രിൻസിപ്പാൾ സ്റ്റാമ്പ് റിലീസ് ചെയ്തു. രണ്ടാം ദിനമാണ് നമ്മുടെ സോഷ്യൽ ക്ലബ് വിദ്യാർഥികൾ പ്രദർശന വേദിയിലെത്തിയത്. അവിടെ ഒരുക്കിയിരുന്ന സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും ശേഖരങ്ങൾ വിദ്യാർഥികളെ അത്ഭുതപ്പെടുത്തി. ചരിത്ര സംഭവങ്ങൾ മനുഷ്യർ മൃഗങ്ങൾ പക്ഷികൾ ===
=== ഭാരതീയ തപാൽ വകുപ്പ് സംഘടിപ്പിച്ച ഫിലാറ്റിലിക് എക്സിബിഷൻ : Pampex 24 ===
 
10, 11 തീയതികളിൽ പാലക്കാട് പാർവതി കല്യാണ മണ്ഡപത്തിൽ നടന്നു. നൂറ്റാണ്ടിന്റെ പഴക്കമുള്ള വിക്ടോറിയ കോളേജിന്റെ ചിത്രം ആലേഖനം ചെയ്ത തപാൽ കവർ പുറത്തിറക്കുന്ന പരിപാടി ആദ്യദിനം സംഘടിപ്പിച്ചു. ഉത്തര മേഖല ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശ്രീ. സയ്യിദ് റഷീദിന്റെ സാന്നിധ്യത്തിൽ കോളേജ് പ്രിൻസിപ്പാൾ സ്റ്റാമ്പ് റിലീസ് ചെയ്തു. രണ്ടാം ദിനമാണ് നമ്മുടെ സോഷ്യൽ ക്ലബ് വിദ്യാർഥികൾ പ്രദർശന വേദിയിലെത്തിയത്. അവിടെ ഒരുക്കിയിരുന്ന സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും ശേഖരങ്ങൾ വിദ്യാർഥികളെ അത്ഭുതപ്പെടുത്തി. ചരിത്ര സംഭവങ്ങൾ മനുഷ്യർ മൃഗങ്ങൾ പക്ഷികൾ
=== കാർഷികം എന്നിങ്ങനെ വിവിധങ്ങളായ ചിത്രങ്ങൾ ഉൾപ്പെടുത്തിയ സ്റ്റാമ്പും കവറും ആദ്യകാല പോസ്റ്റ് കാർഡുകൾ അന്താരാഷ്ട ലെറ്ററുകൾ എല്ലാം ജ്ഞാന കൗതുകമുണർത്തി. അരയണയും കാലണയും പൈസ കളും കണ്ടും തൊട്ടും അടുത്തറിഞ്ഞു. ഇത് കാലഘട്ടത്തിന്റെ പിന്നിലേക്കുള്ള നേർക്കാഴ്ചയായിരുന്നു. കണ്ട കാഴ്ചകളെ എഴുത്തിലൂടെ പകർത്താനുള്ള സൗകര്യവും ഏറെ ഹൃദ്യമായി. ===
 
===           ചരിത്രത്തെ കൂടുതൽ അടുത്തറിയാൻ ചരിത്ര ക്ലബിലെ വിദ്യാർഥികൾക്ക് സാധിച്ചു ===


=== ഉദയ ടീച്ചറിന്റെ നേതൃത്വത്തിലാണ് പ്രസ്തുത പ്രദർശനത്തിന് പങ്കടുത്തത്.. ===
കാർഷികം എന്നിങ്ങനെ വിവിധങ്ങളായ ചിത്രങ്ങൾ ഉൾപ്പെടുത്തിയ സ്റ്റാമ്പും കവറും ആദ്യകാല പോസ്റ്റ് കാർഡുകൾ അന്താരാഷ്ട ലെറ്ററുകൾ എല്ലാം ജ്ഞാന കൗതുകമുണർത്തി. അരയണയും കാലണയും പൈസ കളും കണ്ടും തൊട്ടും അടുത്തറിഞ്ഞു. ഇത് കാലഘട്ടത്തിന്റെ പിന്നിലേക്കുള്ള നേർക്കാഴ്ചയായിരുന്നു. കണ്ട കാഴ്ചകളെ എഴുത്തിലൂടെ പകർത്താനുള്ള സൗകര്യവും ഏറെ ഹൃദ്യമായി.ചരിത്രത്തെ കൂടുതൽ അടുത്തറിയാൻ ചരിത്ര ക്ലബിലെ വിദ്യാർഥികൾക്ക് സാധിച്ചു.ഉദയ ടീച്ചറിന്റെ നേതൃത്വത്തിലാണ് പ്രസ്തുത പ്രദർശനത്തിന് പങ്കടുത്തത്..
{| class="wikitable"
{| class="wikitable"
|+
|+
വരി 854: വരി 849:
!
!
|}
|}
ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡ്


=== ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡ് ===
2023-24 അധ്യയനവർഷത്തെ ലിറ്റിൽ കൈറ്റ്സിൻ്റെ മികവാർന്ന പ്രവർത്തനങ്ങൾ കൈറ്റ്സിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു
2023-24 അധ്യയനവർഷത്തെ ലിറ്റിൽ കൈറ്റ്സിൻ്റെ മികവാർന്ന പ്രവർത്തനങ്ങൾ കൈറ്റ്സിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു
{| class="wikitable"
{| class="wikitable"
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2076092" എന്ന താളിൽനിന്ന് ശേഖരിച്ചത്