"ഗവ. എച്ച് എസ് കുറുമ്പാല/ഡിസാസ്റ്റർ മാനേജ്‌മന്റ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/ഡിസാസ്റ്റർ മാനേജ്‌മന്റ് ക്ലബ്ബ് (മൂലരൂപം കാണുക)
20:13, 31 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈവിവരങ്ങൾ ചേർത്തു
No edit summary |
(വിവരങ്ങൾ ചേർത്തു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:15088 dm3.jpg|ലഘുചിത്രം]] | [[പ്രമാണം:15088 dm3.jpg|ലഘുചിത്രം]] | ||
[[പ്രമാണം:15088 dm2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:15088 dm 1.jpg|ലഘുചിത്രം]] | |||
ദുരന്തങ്ങളെ അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ 8 ,9 ക്ലാസ്സിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി 2023 അധ്യയന വർഷം ഡിസാസ്റ്റർ മാനേജ്‌മന്റ് ക്ലബ്ബ് രൂപീകരിച്ചു.ക്ലബ്ബ് അംഗങ്ങൾക്കായി വിവിധ പരിശീലന ക്ലാസുകൾ നൽകി വരുന്നു. | |||
== '''വിവിധ പ്രവർത്തനങ്ങൾ''' == | |||
=== പ്രഥമശുശ്രൂഷ ക്ലാസ് === | |||
DM ക്ലബ്ബിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി ജില്ലാതലത്തിൽ സംഘടിപ്പിച്ച പ്രഥമ ശുശ്രൂഷ വർക്ക്ഷോപ്പിൽ പങ്കെടുത്തു.ഇവർ സ്ക്കൂളിൽ വച്ച് അധ്യാപകരുടെ നേതൃത്വത്തിൽ മറ്റു കുട്ടികൾക്കായി പരിശീലനം നൽകി. | |||
=== NDRF ട്രെെനിംഗ് === | |||
NDRF ൻെറ നാഷണൽ ടീം അംഗങ്ങൾ സ്ക്കൂളിലെത്തി ക്ലബ്ബംഗങ്ങൾക്ക് മികച്ച രീതിയിൽ ഡിസാസ്റ്റർ പ്രവർത്തനങ്ങളിൽ കൈക്കൊള്ളുന്ന മാർഗങ്ങളെക്കുറിച്ച് പ്രാക്ടിക്കൽ പരിശീലനം നൽകി.പരിശീലനത്തിന് NDRF ചീഫ് കമാൻഡിംഗ് ഓഫീസർ അശോക് കുമാർ ശുക്ല നേത്യത്തം നൽകി. |