"സെന്റ്.ജോസഫ്സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
09:35, 8 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}}2023-24 അധ്യായനവർഷത്തിൽ സെന്റ് ജോസഫ്സ് യു.പി. എസ് വെണ്ണിയൂർ സ്കൂളിൽ പ്രധാന അധ്യാപികയായി സിസ്റ്റർ. ദീപാജോസ്, 6 സഹഅധ്യാപകർ, 1 ഓഫീസ് സ്റ്റാഫും 114 വിദ്യാർത്ഥികളുമാണ് ഉളളത്. | {{Yearframe/Pages}}2023-24 അധ്യായനവർഷത്തിൽ സെന്റ് ജോസഫ്സ് യു.പി. എസ് വെണ്ണിയൂർ സ്കൂളിൽ പ്രധാന അധ്യാപികയായി സിസ്റ്റർ. ദീപാജോസ്, 6 സഹഅധ്യാപകർ, 1 ഓഫീസ് സ്റ്റാഫും 114 വിദ്യാർത്ഥികളുമാണ് ഉളളത്. | ||
'''''<u>പ്രവേശനോത്സവം</u>''''' | |||
2023 ജൂൺ 1 ന് സ്കൂൾ പ്രവേശനോത്സവം വിശിഷ്ഠ വ്യക്തികളുടെ സാനിദ്ധ്യത്തിൽ നടത്തി. നവാഗതർക്ക് ബുക്കുകൾ, ബാഗുകൾ, പഠനോപകരണങ്ങൾ, യൂണിഫോം, സൈക്കിൾ എന്നിവ വിതരണം ചെയ്തു. പ്രവേശനോത്സവ റാലിയോടു കൂടി പരിപാടികൾ സമാപിച്ചു.<gallery> | |||
പ്രമാണം:44253 st.joseph's venniyoor.jpg | പ്രമാണം:44253 st.joseph's venniyoor.jpg | ||
പ്രമാണം:44253 school opening 2022-23.jpg | പ്രമാണം:44253 school opening 2022-23.jpg | ||
പ്രമാണം:44253 school opening day.jpg | പ്രമാണം:44253 school opening day.jpg | ||
പ്രമാണം:44253 st.joseph's ups venniyoor.jpg | പ്രമാണം:44253 st.joseph's ups venniyoor.jpg | ||
</gallery>'''''പരിസ്ഥിതി ദിനം''''' | </gallery>'''''<u>പരിസ്ഥിതി ദിനം</u>''''' | ||
ചെയ്തു.<gallery> | ജൂൺ 5 പരിസ്ഥിതി ദിനത്തോടനുമ്പന്ധിച്ച് സ്കൂൾ പരിസരത്ത് റവ. ഫാദർ ആന്റോ വടക്കേതിൽ ഞാവൽ വൃക്ഷതൈ നടുകയും പരിസ്ഥിതി ദിന ക്ലാസ്സ് എടുക്കുകയും ചെയ്തു. കുട്ടികൾക്ക് ഓരോ വൃക്ഷതൈ വീതം വിതരണം ചെയ്യുകയും ചെയ്തു.<gallery> | ||
പ്രമാണം:44253 Environmental day.jpg | പ്രമാണം:44253 Environmental day.jpg | ||
പ്രമാണം:44253 st joseph's ups june 5.jpg | പ്രമാണം:44253 st joseph's ups june 5.jpg | ||
വരി 17: | വരി 17: | ||
പ്രമാണം:44253 june 5 Environmental day.jpg | പ്രമാണം:44253 june 5 Environmental day.jpg | ||
പ്രമാണം:44253 st joseph's venniyoor.jpg | പ്രമാണം:44253 st joseph's venniyoor.jpg | ||
</gallery>'''''വായനാദിനം'''''<gallery> | </gallery>'''''<u>വായനാദിനം</u>''''' | ||
ജൂൺ 19 വായനാദിനത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും ചിത്രകാരനും സിനിമ സംവിധായകനുമായ ബഹു. ആർ.എസ് മധു സാർ | |||
വായനാവാരം ഉദ്ഘാനം ചെയ്ത് മുഖ്യസന്ദേശം നൽകി. ശ്രീ. ജയകുമാർ സാർ , ശ്രീ. അഭിലാഷ് സാർ, ശ്രീ. കിരൺ എന്നിവരും ഈ പരിപാടിയിൽ സന്നിഹിതനായിരുന്നു. <gallery> | |||
പ്രമാണം:44235 june 19.jpg | പ്രമാണം:44235 june 19.jpg | ||
പ്രമാണം:44235 St joseph's ups venniyoor.jpg | പ്രമാണം:44235 St joseph's ups venniyoor.jpg | ||
വരി 24: | വരി 28: | ||
പ്രമാണം:44235 Reading day.jpg | പ്രമാണം:44235 Reading day.jpg | ||
പ്രമാണം:44235 St joseph's venniyoor.jpg | പ്രമാണം:44235 St joseph's venniyoor.jpg | ||
</gallery>'''''ചാന്ദ്രദിനം''''' | </gallery>'''''<u>ചാന്ദ്രദിനം</u>''''' | ||
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് റോക്കറ്റ് നിർമ്മാണം, പ്രസംഗം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.<gallery> | |||
പ്രമാണം:44253 | പ്രമാണം:44253 CHANDRADINAM.jpg|alt= | ||
</gallery>'''''<u>ഹിരോഷിമ-നാഗസാക്കി ദിനം</u>''''' | |||
</gallery>''''' | |||
<gallery> | ആഗസ്റ്റ് 6,9 ഹിരോഷിമ -നാഗസാക്കി ദിനത്തിൽ വീഡിയോ പ്രദർശനം, സുഡോക്കോ നിർമ്മാണം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തി.<gallery> | ||
</gallery>''''' | പ്രമാണം:44253 hiroshima nagasaki day.jpg|alt= | ||
</gallery>'''''<u>സ്വാതന്ത്ര്യദിനം</u>''''' | |||
സ്വാതന്ത്രദിനത്തിൽ ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയും ദേശഭക്തിഗാനം, ക്വിസ് മത്സരം, പതാക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി. | |||
< | '''''<u>ഓണാഘോഷം</u>''''' | ||
</ | |||
പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ സ്പോൺസർ ചെയ്ത വിഭവ സമൃദ്ധമായ സദ്യയും അത്തപ്പൂക്കളവും കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികളും നടത്തി ഓണാഘോഷം ഗംഭീരമാക്കി.<gallery> | |||
പ്രമാണം:44253 onam.jpg|alt= | |||
പ്രമാണം:44253 Onam.jpg|alt= | |||
പ്രമാണം:44253 ONAM.jpg|alt= | |||
</gallery>'''''<u>കേരളപ്പിറവി</u>''''' | |||
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് അഞ്ച് ദിവസത്തെ പരിപാടികൾ സഠഘടിപ്പിച്ചു. ഓരോ ദിവസവും ഓരോ ക്ലാസ്സിലെ കുട്ടികൾ പ്രത്യേക അസംബ്ലി ക്രമീകരിക്കുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഓരോ ക്ലാസ്സിലും അക്ഷരവൃക്ഷം നിർമ്മിക്കുകയും ചെയ്തു. | |||
<gallery '''<u> | |||
പ്രമാണം:44253 shishudinam hatmaking.jpg|alt= | |||
പ്രമാണം:44253 shishudinam.jpg|alt= | |||
</gallery> | |||
'''''<u>ഭിന്നശേഷിദിനം</u>''''' | |||
'' | ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ 'ഞങ്ങളും മുന്നോട്ട്' എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ നിർമ്മാണവും ചിത്രരചനമത്സരവും നടത്തി ഭിന്നശേഷിക്കാരോട് കരുതലും ഐക്യദാർഢ്യവും രേഖപ്പെടുത്തി. | ||
'''''<u>പഠനയാത്ര</u>''''' | |||
വിദ്യാർത്ഥികൾക്ക് വിഞ്ജാനവും ആനന്ദപ്രദവുമായ പംനയാത്ര 8/12/2023 ന് നടത്തുകയുണ്ടായി. ചരിത്രമാളിക, ഹാപ്പിലാന്റ്, ലുലുമാൾ, ശംഖുമുഖം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.<gallery> | |||
പ്രമാണം:44253 STUDY TOUR.jpg|alt= | |||
പ്രമാണം:44252 Study Tour.jpg|alt= | |||
</gallery>'''''<u>ക്രിസ്തുമസ് ആഘോഷം</u>''''' | |||
ക്രിസ്തുമസ് ദിനാഘോഷ പരിപാടികൾ പൂർവ്വവിദ്യാർത്ഥിയായ അനുശെമാച്ചൻ ഉദ്ഘാടനം ചെയ്തു. പുൽക്കൂട് നിർമ്മാണം,കരോൾഗാനമത്സരവും വിവിധ കലാപരിപാടികളും നടത്തി. ക്രിസ്തുമസ് കേക്ക് മുറിച്ചു പരിപാടികൾ ഗംഭീരമാക്കി.<gallery> | |||
പ്രമാണം:44253 chrismas celebration.jpg|alt= | |||
പ്രമാണം:44253 chrismas carol.jpg|alt= | |||
പ്രമാണം:44253 christmas function.jpg|alt= | |||
പ്രമാണം:44253 christmas carol song.jpg|alt= | |||
</gallery> | |||
'''''<u>ലോകതണ്ണീർത്തടദിനം</u>''''' | |||
''''' | ഫെബ്രുവരി 2 തണ്ണീർത്തടദിനത്തോടനുബന്ധിച്ച് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തു. ഉപന്യാസം,ക്വിസ് എന്നീ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചു.<gallery> | ||
പ്രമാണം:44253 wetland day.jpg|alt= | |||
പ്രമാണം:44253 WETLAND DAY.jpg|alt= | |||
പ്രമാണം:44253 Wetland day quiz winners.jpg|alt= | |||
</gallery>'''''<u>കലാകായികം</u>''''' | |||
കുട്ടികളുടെ ശാരീരിക മാനസിക ഉന്നമനത്തിനും ഉല്ലാസത്തിനും വേണ്ടി സ്കൂളിൽ 26/9/2023 ന് കലാമത്സരങ്ങളും 16/1/2024 ൽ കായികമത്സരങ്ങളും നടത്തപ്പെട്ടു. സ്കൂൾതല മത്സരവിജയികളെ വെള്ളായണി കാർഷിക ഗ്രൗണ്ടിൽ വച്ച് നടത്തിയ സബ് ജില്ലാമീറ്റിൽ പങ്കെടുപ്പിച്ചു. | |||
'''''<u>പഠനോത്സവം</u>''''' | |||
പഠനപ്രക്രിയയിലൂടെ ഒരു വർഷം ആർജ്ജിച്ച അറിവുകൾ പഠനോത്സവത്തിലൂടെ സ്കിറ്റുകൾ, പരീക്ഷണങ്ങൾ, പസിലുകൾ, വിവരണങ്ങൾ, കവിതകൾ, പാട്ടുകൾ, അഭിനയഗാനങ്ങളായും കഥകളായും കുട്ടികൾ അവതരിപ്പിച്ചു. എത്രമാത്രം പഠന അറിവുകൾ കുട്ടികൾ സ്വായത്തമാക്കി എന്ന് തിരിച്ചറിയുവാനും വിലയിരുത്തുവാനും സ്കൂൾ പഠനോത്സവത്തിന് കഴിഞ്ഞു.<gallery> | |||
പ്രമാണം:44253 PADANOLTSAVAM.jpg|alt= | |||
പ്രമാണം:44253 Padanoltsavam hindi skit.jpg|alt= | |||
പ്രമാണം:44253 padanoltsavam.jpg|alt= | |||
പ്രമാണം:44253 Padanoltsavam.jpg|alt= | |||
പ്രമാണം:44253 Padanoltsavam 2023-24.jpg|alt= | |||
</gallery> |