"ജി. എച്ച്. എസ്. എസ്. മടിക്കൈ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ണ്ട)
വരി 13: വരി 13:
ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.  രണ്ട് വിഭാഗങ്ങളിലുമായി നാല്പതോളം കമ്പ്യൂട്ടറുകൾ നലവിലുണ്ട്.  
ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.  രണ്ട് വിഭാഗങ്ങളിലുമായി നാല്പതോളം കമ്പ്യൂട്ടറുകൾ നലവിലുണ്ട്.  
==സയൻസ് ലാബ്==  
==സയൻസ് ലാബ്==  
ഹയർസെക്കന്ററി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി , ബയോളജി എന്നിവയ്ക്ക് പുതിയലാബുകൾ പണിതിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ  കുട്ടികൾക്ക് ചെയ്ത് പഠിക്കാൻ സൗകര്യമുള്ള ലാബ് നിലവിലില്ല. നിലവിലുള്ള ലാബ് നവീകരിക്കേണ്ടത് ആവശ്യമാണ്.
ഹയർസെക്കന്ററി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി , ബയോളജി എന്നിവയ്ക്ക് പുതിയലാബുകൾ പണിതിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ  കുട്ടികൾക്ക് ചെയ്ത് പഠിക്കാൻ സൗകര്യമുള്ള ലാബ് നിലവിലില്ല. നിലവിലുള്ള ലാബ് നവീകരിക്കേണ്ടത് ആവശ്യമാണ്. വിദ്യാർത്ഥികൾക്ക് പഠനപ്രവർത്തന്നതിനാവശ്യമായ എല്ലാ പ്രവർത്തനങ്ങളും ചെയ്യാനുള്ള സാമഗ്രികൾ ലാബിൽ ലഭ്യമാണ്.
വിദ്യാർത്ഥികൾക്ക് പഠനപ്രവർത്തന്നതിനാവശ്യമായ എല്ലാ പ്രവർത്തനങ്ങളും ചെയ്യാനുള്ള സാമഗ്രികൾ ലാബിൽ ലഭ്യമാണ്.  
 
==സ്കൂൾ ലൈബ്രറി==
==സ്കൂൾ ലൈബ്രറി==
വിവിധ ഭാക്ഷകളിലായി മികച്ച 6000ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണെങ്കിലും സൗകര്യ പ്രദമായ ഒരു റൂമിന്റെ അഭാവം പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. . കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ ആവശ്യമായ മേശ കസേര എന്നിവ ഉണ്ട്.  കൂടാതെ ക്ലാസ്സ് ലൈബ്രറികളും നിലവിലുണ്ട്..

725

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2074840" എന്ന താളിൽനിന്ന് ശേഖരിച്ചത്