"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ/2023-24 (മൂലരൂപം കാണുക)
07:13, 22 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 1: | വരി 1: | ||
== സീഡ് ക്ലബ് ഉദ്ഘാടനം സംഘടിപ്പിച്ചു == | |||
[[പ്രമാണം:18364 2324 24.jpg|വലത്ത്|ചട്ടരഹിതം|580x580ബിന്ദു]] | |||
വിരിപ്പാടം: ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെമാത്യഭൂമി സീഡ്ക്ലബിൻ്റെയും, ദേശീയ ഹരിതസേനയുടേയും ഉദ്ഘാടനം പ്രമുഖപരിസ്ഥിതി സംരക്ഷകനും ഹരിതസേന കോഡിനേറ്ററും ആയ എം.പി.ചന്ദ്രൻ നിർവഹിച്ചു.കുട്ടികളിൽ പരിസ്ഥിതി അവബോധം, പ്രകൃതി സ്നേഹം തുടങ്ങിയ വളർത്താൻ ലക്ഷ്യമിട്ടുള്ള സീഡ് പദ്ധതി പതിനഞ്ചാംവർഷത്തിലേക്ക് കടക്കുമ്പോൾ വിരിപ്പാടം വിദ്യാലയം ആറാം വർഷത്തിലെത്തിയിരിക്കയാണ്. | |||
സീഡ് ക്ലബഗങ്ങൾ തെയ്യാറാക്കിയ തുണി സഞ്ചി പുതിയ തായി വിദ്യാലയത്തിൽ വന്ന കുട്ടികൾക്ക് വിതരണം, വൃക്ഷതൈ വിതരണം, നൃത്തശിൽപം, പരിസ്ഥിതി ഗാനം എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി. സീഡ് കോഡിനേറ്റർ ഇ പി പ്രഭാവതി സ്വാഗതവും ഹെഡ്മാസ്റ്റർ പി. ആർ മഹേഷ് അധ്യക്ഷനുമായി പിടിഎ പ്രസിഡൻ്റ് ജൂബൈർ, NGCകോഡിനേറ്റർ ബഷീർ. കെ, പരിപാടിക്ക് ആശംസയർപ്പിച്ചു.ബഷീർ മുജീബ് ,അബ്ദുൾസമദ്, തൗഫീഖ്, ശിഹാബ്, അബ്ദുറഹിമാൻ, സിജി, റി സ്വാന എന്നിവരും പങ്കെടുത്തു. സീഡ് പോലീസ് ഹന്ന നന്ദിയും പറഞ്ഞു | |||
== കാച്ചിൽ കൃഷിക്ക് തുടക്കം കുറിച്ചു ആക്കോട് വിരിപ്പാടം സീഡഗങ്ങൾ == | == കാച്ചിൽ കൃഷിക്ക് തുടക്കം കുറിച്ചു ആക്കോട് വിരിപ്പാടം സീഡഗങ്ങൾ == | ||
[[പ്രമാണം:18364-2324-03.jpg|ഇടത്ത്|ചട്ടരഹിതം|360x360ബിന്ദു]] | [[പ്രമാണം:18364-2324-03.jpg|ഇടത്ത്|ചട്ടരഹിതം|360x360ബിന്ദു]] |