Jump to content
സഹായം

"ജി എഫ് എൽ പി എസ് വേക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 30: വരി 30:

''പാവപ്പെട്ട നാട്ടുകാരുടെ മക്കൾക്ക്  വിദ്യാഭ്യാസം  നൽകുക  എന്ന ഉദ്ദേശത്തിൽ തദ്ദേശീയരായ സാമൂഹ്യപ്രവർത്തകരും  നാട്ടുകാരും ചേർന്ന് നടത്തിയ  കൂട്ടായ്മ പ്രവർത്തനത്തിന്റെ ഭാഗമായാണ് 1938 ൽ വിദ്യാലയം  സ്ഥാപിതമാകുന്നത്. ഫിഷറീസ്  എന്ന പേര് സൂചിപ്പിക്കുന്നതുപോലെ മത്സ്യതൊഴിലാളികൾക്ക്  വിദ്യാഭ്യാസം  നൽകി  സമൂഹത്തിന്റെ  മുഖ്യധാരയിലേക്ക് കൊണ്ടുവരിക  എന്നതായിരുന്നു മുഖ്യലക്ഷ്യം.''

[[പ്രമാണം:LSS സ്കോളർഷിപ് .jpg|ലഘുചിത്രം|LSS സ്കോളർഷിപ്]]
''ശ്രീ. കാവുങ്ങൽ ആണ്ടി എന്ന മഹാമനസ്കൻ  സംഭവനയായി  നൽകിയ  43 സെന്റ് സ്ഥലത്താണ് ഈ  വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ വിദ്യാലയം സ്ഥിതി  ചെയ്യുന്ന സ്ഥലത്ത് നിന്ന് കുറച്ചു മാറി, കൊച്ചിയിലെ കച്ചിമേമൻ  സേട്ടുമാരുടെ ഉടമസ്ഥതയിലായിരുന്ന ചാലിപ്പറമ്പിലായിരുന്നു വിദ്യാലയം  ആദ്യകാലത്ത്  പ്രവർത്തിച്ചിരുന്നത്. നാലുവശവും തുറന്ന ഓലമേഞ്ഞ ഷെഡിൽ, ഒരു ചെറിയ  കുടിപ്പള്ളികൂടം തന്നെയായിരുന്നു ആദ്യ വിദ്യാലയം. ശേഷം  സേട്ടുമാർ ഈ സ്ഥലം  വിൽക്കുകയും നാട്ടുകാരുടെയും പ്രയത്നഫലമായി , ശ്രീ. കാവുങ്ങൽ ആണ്ടി വിദ്യാലയനിർമാണത്തിനു മറ്റൊരു സ്ഥലം  നൽകുകയായിരുന്നു. ഓലമേഞ്ഞ ഷെഡ്‌ഡിൽ ആരംഭിച്ച  വിദ്യാലയം  1969 ൽ പുതുക്കി  പണിത്  ഓടുമേഞ്ഞു. വേക്കോട് പ്രദേശത്തെ വിദ്യാഭ്യാസ  പുരോഗതിക്കും  സാമ്പത്തിക  സാമൂഹിക  വളർച്ചയ്ക്കും അടിത്തറയിട്ടത്  ഈ സ്ഥാപനമായിരുന്നു.''

111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2074085" എന്ന താളിൽനിന്ന് ശേഖരിച്ചത്