Jump to content
സഹായം

"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:

മുൻഗാമിയാൽ അധികാര ചെങ്കോൽ കൈമാറപ്പെട്ടു, സ്വന്തം രാജാവിനാൽ ചതിക്കപ്പെട്ടു വീരമൃതുവിനിരയായ മുഹമ്മദ് അലി മരക്കാർ മറ്റു കുഞ്ഞാലിമാരിൽ നിന്നും വ്യത്യസ്തനാക്കുന്നു.

===== <u>'''കുഞ്ഞാലിമരക്കാർ മ്യൂസിയം'''</u> =====

വരി 27: വരി 29:
[[പ്രമാണം:16077-MUSEUM..jpg | thumb | കുഞ്ഞാലിമരക്കാർ മ്യൂസിയം, കോട്ടക്കൽ]]

കുഞ്ഞാലി മരക്കാർ പട്ടം സ്വീകരിച്ച കുഞ്ഞി കലന്ദനും കുടുംബവും കോട്ടക്കലിലേക്ക് തിരിച്ചുവന്നു. കുഞ്ഞാലി മരക്കാരുടെ വീട് ഉണ്ടായിരുന്ന സ്ഥലത്ത് മാളിക കെട്ടി. രണ്ട് നിലകളുള്ള വീടിനു മുകളിൽ 14 അറകളും താഴെ നടുവത്ത് കളരിയും പടമേശയും ഉണ്ടായിരുന്നു. പിന്നീട് വന്ന മരക്കാർ താവഴിക്ക് വീട് നിലനിർത്താൻ കഴിഞ്ഞില്ല. വീടിന്റെ പല ഭാഗങ്ങളും തകർന്നു. സാമ്പത്തിക ബാധ്യത കാരണം പക്രൻ മരക്കാർ അനന്തിരവൻ മമ്മദ് മരക്കാർക്ക് വീട് കൈമാറി. പിന്നീട് മൂന്നു മുറികളും അകത്തളവും മാത്രമുള്ള ഈ വീട് കേരള സർക്കാർ ഏറ്റെടുത്തു. 1976 ഓഗസ്റ്റ് 25ന് ഈ ഭവനം പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. "എതിർത്തു തോൽപ്പിക്കാൻ പറ്റാത്ത വ്യാഘ്രം" എന്ന് പോർച്ചുഗീസ് ചരിത്രകാരന്മാർ വിശേഷിപ്പിച്ച ഈ ചരിത്ര സ്മാരകം ഇരിങ്ങൽ കോട്ടക്കലിൽ സംസ്ഥാന പുരാവസ്തു വകുപ്പ് പരിപാലിച്ചു വരുന്നു. കുഞ്ഞാലിമരക്കാരുടെ പോരാട്ടങ്ങളുടെ ചരിത്രം പ്രദർശിപ്പിക്കുന്ന മ്യൂസിയം 2004 ലാണ് കോട്ടക്കലിൽ പുരാവസ്തു വകുപ്പ് സ്ഥാപിച്ചത്.  കുഞ്ഞാലി മരക്കാർ സ്മാരക പരിസരത്ത് നിന്ന് ലഭിച്ച വിവിധതരം വാളുകൾ, വെട്ടുകത്തികൾ, പീരങ്കി ഉണ്ടകൾ, കൈത്തോക്കിന്റെ ഉണ്ട, കോഴിക്കോട്ടെ വീരരായർ വെള്ളിനാണയങ്ങൾ, കൊച്ചിയിൽ നിന്നുള്ള പോർച്ചുഗീസ് - ഇന്ത്യ എന്നാണ് തുടങ്ങിയവ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫ്രഞ്ച് സഞ്ചാരിയായ പൈറാൾ  1610ൽ വരച്ച കുഞ്ഞാലിമരക്കാർ കോട്ടയുടെ രൂപരേഖയും കോട്ടയുടെ മാതൃകയും മ്യൂസിയത്തിന്റെ മറ്റൊരു അലങ്കാരമാണ്.

====== <u>'''സർഗാലയ കരകൗശല ഗ്രാമം'''</u> ======

വരി 34: വരി 38:
====== ''<u>'''മത്സ്യബന്ധനം'''</u>'' ======

കടലും പുഴയും തോടുകളും കൊണ്ട് പ്രകൃതിരമണീയമായ കോട്ടക്കൽ പ്രദേശത്തെ ധാരാളം പേർ മത്സ്യബന്ധനത്തിലൂടെ വരുമാനം കണ്ടെത്തി കുടുംബം പുലർത്തുന്നു പുതിയ കടൽ മത്സ്യങ്ങളും പുഴ മത്സ്യങ്ങളും ലഭിക്കാൻ വേണ്ടി ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഈ പ്രദേശത്ത് ജനങ്ങൾ എത്തിയിരുന്നു പഴയകാലത്ത് മത്സ്യ കയറ്റുമതി ഇന്നത്തേതിൽ നിന്നും താരതമ്യേനെ കുറവായതുകൊണ്ട് ഈ പ്രദേശത്തുള്ളവർക്ക് കുറഞ്ഞ വിലയ്ക്ക് മത്സ്യം ലഭിക്കുമായിരുന്നു ചാകര ഉണ്ടാകുമ്പോൾ മത്സ്യം [[ പ്രമാണം:16077-fishing.jpeg | thumb | മത്സ്യബന്ധനം ]] ധാരാളം ലഭിക്കുന്നതുകൊണ്ട് ഉണക്കി സൂക്ഷിക്കുമായിരുന്നു ഉണക്ക മത്സ്യങ്ങൾ വിറ്റും വരുമാനം കണ്ടെത്തി മത്സ്യം കാവുമ്മൽ എടുത്തായിരുന്നു കിഴക്കൻ പ്രദേശങ്ങളിൽ എത്തിച്ചിരുന്നത് ഇന്നത്തേത് പോലുള്ള പ്ലാസ്റ്റിക് കവറുകൾ ഒന്നും ഉണ്ടായിരുന്നില്ല ഓലകൊണ്ട് മെടഞ്ഞ മീൻ കൊട്ടയിലായിരുന്നു ആവശ്യക്കാർ മത്സ്യം വാങ്ങി കൊണ്ടുപോയിരുന്നത് യന്ത്രവൽകൃത ബോട്ടുകളൊന്നും ഇല്ലാതിരുന്ന കാലത്ത് കൊതുമ്പ് വെള്ളവും ഉപയോഗിച്ചായിരുന്നു മത്സ്യബന്ധനം നടത്തിയിരുന്നത് ഇളംബക്ക ഇരുന്ത് കല്ലുമ്മക്കായ എന്നിവ ശേഖരിച്ചും ഈ പ്രദേശത്തുള്ളവർ വരുമാനം കണ്ടെത്തി നീട്ടാവശ്യങ്ങൾക്കും ഇവ ശേഖരിച്ചിരുന്നു.

===== <u>മരക്കാർ പള്ളി</u> =====
===== <u>മരക്കാർ പള്ളി</u> =====
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2073812" എന്ന താളിൽനിന്ന് ശേഖരിച്ചത്