Jump to content
സഹായം

"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 99: വരി 99:
മടപ്പള്ളി ഗവൺമെന്റ് കോളേജിന് ആവശ്യമായ കല്ല് കൊണ്ടുപോയിരുന്നത് ഈ പാറയിൽ നിന്നായിരുന്നു. അന്ന് റെയിൽവേ ഗേറ്റ് ഉണ്ടായിരുന്നു. പുഴയുടെ ഭാഗത്ത് നിന്ന് കല്ല് തോണിയിൽ കയറ്റി ഊരാട് പാലത്തിനരികിൽ എത്തിച്ചായിരുന്നു മറ്റു ഭാഗങ്ങളിലേക്ക്കല്ല് എത്തിച്ചിരുന്നത്.

പാറയുടെ മുകളിലുള്ള മണ്ണ് താഴെയിറക്കിയാണ് കോട്ടക്കൽ റോഡ് നിർമ്മാണത്തിന് ആവശ്യമായ മണ്ണ് ഉപയോഗിച്ചത്. റെയിൽവേ വഴിയാണ് പാറയുടെ മുകളിലുള്ള മണ്ണ് താഴെ ഇറക്കിയത്. ഇങ്ങനെ താഴെ ഇറക്കിയ മണ്ണ് തലച്ചുമടായി റോഡിന് അരികിൽ എത്തിച്ചു. കോട്ടക്കൽ ബീച്ച് വരെയാണ് ഈ മണ്ണ് ഉപയോഗിച്ചത്.

====== <u>'''അഴിമുഖം'''</u> ======
====== <u>'''അഴിമുഖം'''</u> ======
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2073808" എന്ന താളിൽനിന്ന് ശേഖരിച്ചത്