Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== കുറ്റിക്കാട് ==
== കുറ്റിക്കാട് ==
[[പ്രമാണം:23056 entegramam Kuttikad centre..jpg|ലഘുചിത്രം|കുറ്റിക്കാട് ഗ്രാമത്തിൻറെ കേന്ദ്രഭാഗം]]
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ പരിയാരം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറ്റിക്കാട്.ചാലക്കുടി ആനമല- അതിരപ്പിള്ളി റോഡിൽ പൂവത്തിങ്കലിൽ നിന്ന് തിരിഞ്ഞാൽ കുറ്റിക്കാട് ഗ്രാമ അതിർത്തിയിൽ പ്രവേശിക്കുന്നു.അവിടെനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെ കുറ്റിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയവും ദേവാലയത്തോട് ചേർന്ന് എൽ പി ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാലയങ്ങളും സ്ഥിതിചെയ്യുന്നു .ഇതാണ് കുറ്റിക്കാട് ഗ്രാമത്തിന്റെ കേന്ദ്രഭാഗം.   

26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2073215" എന്ന താളിൽനിന്ന് ശേഖരിച്ചത്