"സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:
* സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, കുറ്റിക്കാട്
* സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, കുറ്റിക്കാട്
* സെൻറ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ, കുറ്റിക്കാട്
* സെൻറ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ, കുറ്റിക്കാട്
* കെ എഫ് ടി പബ്ലിക് സ്കൂൾ ,കുറ്റിക്കാട്
* കെ എഫ് ടി പബ്ലിക് സ്കൂൾ ,കുറ്റിക്കാട്
* ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്, കുറ്റിക്കാട്
* ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്, കുറ്റിക്കാട്
* സാക്ഷര കേരളമെന്ന ലക്ഷ്യം മുന്നിൽ കണ്ട് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി റവ. ഫാ. വർഗ്ഗീസ് പുളിക്കലിന്റെ 'പള്ളി മുറ്റത്ത് ഒരു അക്ഷരമുറ്റം' എന്ന ആഗ്രഹ ത്തിന്റെ സാക്ഷാത്‌ക്കാരമാണ് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ. 1924-ലാണ് പടിഞ്ഞാക്കര വറീത് ഔസേപ്പ് വക സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായത്.രണ്ട് അധ്യാപകരും 50 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം ഇന്ന് വിദ്യാഭ്യാസരംഗത്ത് ജില്ലയിൽ എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രമായി വളർന്നു കഴിഞ്ഞു. 1956-ൽ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടപ്പോൾ ശ്രീ.കെ.കെ ജോസ് കടമ്പാട്ടുപറമ്പിൽ ആയിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ. തുടർന്ന് 1966ൽ റവ.ഫാ. ആന്റണി കിഴക്കൂടൻ സ്‌കൂൾ മാനേജരായി സേവനമനുഷ്‌ഠിക്കു മ്പോൾ അദ്ദേഹത്തിൻ്റെ പരിശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്‌കൂളായി ഉയർത്തപ്പെട്ടു. 2000-ാം മാണ്ടിൽ ഹൈസ്‌കൂൾ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.


<gallery>
സാക്ഷര കേരളമെന്ന ലക്ഷ്യം മുന്നിൽ കണ്ട് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി റവ. ഫാ. വർഗ്ഗീസ് പുളിക്കലിന്റെ 'പള്ളി മുറ്റത്ത് ഒരു അക്ഷരമുറ്റം' എന്ന ആഗ്രഹ ത്തിന്റെ സാക്ഷാത്‌ക്കാരമാണ് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ. 1924-ലാണ് പടിഞ്ഞാക്കര വറീത് ഔസേപ്പ് വക സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായത്.രണ്ട് അധ്യാപകരും 50 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം ഇന്ന് വിദ്യാഭ്യാസരംഗത്ത് ജില്ലയിൽ എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രമായി വളർന്നു കഴിഞ്ഞു. 1956-ൽ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടപ്പോൾ ശ്രീ.കെ.കെ ജോസ് കടമ്പാട്ടുപറമ്പിൽ ആയിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ. തുടർന്ന് 1966ൽ റവ.ഫാ. ആന്റണി കിഴക്കൂടൻ സ്‌കൂൾ മാനേജരായി സേവനമനുഷ്‌ഠിക്കു മ്പോൾ അദ്ദേഹത്തിൻ്റെ പരിശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്‌കൂളായി ഉയർത്തപ്പെട്ടു. 2000-ാം മാണ്ടിൽ ഹൈസ്‌കൂൾ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.
 
== പൊതു സ്ഥാപനങ്ങൾ ==
 
* പോസ്റ്റ് ഓഫീസ്
* പ്രാഥമിക ആരോഗ്യ കേന്ദ്രം
* കാത്തലിക് സിറിയൻ ബാങ്ക്
* കുറ്റിക്കാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്
* പരിയാരം മൾട്ടിപർപ്പസ് സഹകരണ സംഘം
<gallery>
പ്രമാണം:23056 front view.jpeg| SCHOOL FRONT VIEW
പ്രമാണം:23056 front view.jpeg| SCHOOL FRONT VIEW
</gallery><gallery>
</gallery><gallery>
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2074009" എന്ന താളിൽനിന്ന് ശേഖരിച്ചത്