"ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:56, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→മണർകാട്
('= മണർകാട് =' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
= മണർകാട് = | = മണർകാട് = | ||
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിലാണ് മണർകാട് ഗ്രാമം സ്ഥിതി ചെയുന്നത്. | |||
കോട്ടയം ടൗണിൽ നിന്ന് കിഴക്കോട്ടു ഒൻപതു കിലോമീറ്റർ മാറികൊല്ലം-തേനി ഹൈവേയിൽ ആണ് മണർകാട് ഗ്രാമത്തിന്റെ കേന്ദ്രം. | |||
ഇവിടെ നിന്ന് കിഴക്കോട്ടു യാത്ര ചെയ്താൽ പാമ്പാടിയിലും,തെക്കോട്ടു പോയാൽ പുതുപ്പള്ളിയിലെ,വടക്കോട്ടു പോയാൽ പാലായിലും, പടിഞ്ഞാറോട്ടു യാത്ര ചെയ്താൽ കോട്ടയം ടൗണിലും എത്തും. | |||
ആധുനിക കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രകൃതി രമണീയത കാത്തുസൂക്ഷിക്കുന്ന ഗ്രാമമാണ് മണർകാട്. |