"ജി എൽ പി എസ് മറ്റത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് മറ്റത്തൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:37, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
SISIRA P R (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''ഏവരേയും ആകർഷിക്കുന്ന കാഴ്ചകളാണ് ജി എൽ പി എസ് മറ്റത്തൂരിലുള്ളത്.പുതുക്കിപ്പണിത ഏറെ കൗതുകമുണർത്തുന്ന സ്കൂൾ കവാടം,മനുഷ്യപരിണാമത്തിൻെറ കഥ പറയുന്ന ഗൊറില്ല തുരങ്കം,സംഗീത അഭിരുചി വളർത്തുന്നതിനായി സംഗീതമൂല,കാഴ്ചയിൽ കൗതുകമുണർത്തുന്ന തണ്ണിമത്തൻെറ ആകൃതിയിലുള്ള കിണർ,ആകർഷകമായ പൂന്തോട്ടവും പാർക്കും,ഏറുമാടം,മുളവീട്,വള്ളിപന്തൽ,മീൻകുളങ്ങൾ,തൂക്കുപാലം, ഇവയെല്ലാം വിദ്യാലയത്തിൻെറ മനോഹാരിത വർധിപ്പിക്കുന്നു.കൂടാതെ സ്കൂൾ ചുറ്റുമതിൽ,പുതിയ കെട്ടിടങ്ങൾ,ടൈൽസ് വിരിച്ച സ്മാർട്ട് ക്ലാസ് മുറികൾ,വൈദ്യുതീകരിച്ച കെട്ടിടങ്ങൾ,മനോഹരവും ആധുനിക സൗകര്യങ്ങളോടു കൂടിയതുമായ ഓഫീസ് മുറി,ടൈൽസ് പതിച്ച വൃത്തിയുള്ളതും അടച്ചുറപ്പുള്ളതുമായ ടോയ്ലറ്റുകൾ,ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള, കുടിവെള്ള സൗകര്യം,മാലിന്യ സംസ്കരണ സൗകര്യങ്ങൾ,മൈക്ക്,സ്പീക്കർ എന്നിവ ഘടിപ്പിച്ച സേറ്റജ് സംവിധാനം,കുട്ടികളുടെ ആരോഗ്യ കായിക വിദ്യഭാസത്തിനായി പ്ലേ ഫോർ ഹെൽത്ത് ഹാൾ തുടങ്ങിയ ഭൗതിക സൗകര്യങ്ങളോടു കൂടിയ വിദ്യാലയമാണ് ജി എൽ പി എസ് മറ്റത്തൂർ.''' |