Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:


=== '''ശ്രദ്ധേയരായ വ്യക്തികൾ''' ===
=== '''ശ്രദ്ധേയരായ വ്യക്തികൾ''' ===
പാലേരിയുടെ ചരിത്രം വിളിച്ചോതുന്ന പാലേരി മണിക്ക്യം എന്ന നോവലിന്റെ കർത്താവായ ടി പി രാജീവൻ ,പ്രശസ്ത പക്ഷി നിരീക്ഷകനായ അബ്ദുല്ല പാലേരി എന്നിവരുടെ ജന്മ നാടാണ് പാലേരി
പാലേരിയുടെ ചരിത്രം വിളിച്ചോതുന്ന പാലേരി മണിക്ക്യം എന്ന നോവലിന്റെ കർത്താവായ ടി പി രാജീവൻ ,പ്രശസ്ത പക്ഷി നിരീക്ഷകനായ അബ്ദുല്ല പാലേരി ,മുതിർന്ന ഇടതുപക്ഷ നേതാവായ വി വി  ദക്ഷിണാമൂർത്തി,ആർട്ടിസ്റ് ആയ ശ്രീനി പാലേരി എന്നിവരുടെ ജന്മ നാടാണ് പാലേരി


=== പൊതു സ്ഥാപനങ്ങൾ ===
=== പൊതു സ്ഥാപനങ്ങൾ ===
വരി 16: വരി 16:
* വടക്കുമ്പാട് എച് എസ് എസ്
* വടക്കുമ്പാട് എച് എസ് എസ്
* പോസ്റ്റ് ഓഫീസ്
* പോസ്റ്റ് ഓഫീസ്
* പാലേരി ബാങ്ക്<br />
* പാലേരി ബാങ്ക്
* മൃഗാശുപത്രി
 
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
 
* എം.എൽ.പി. സ്കൂൾ
* വടക്കുമ്പാട് എച് എസ് എസ്
* ഗവമെന്റ് LP  സ്കൂൾ
 
=== ആരാധനാലയങ്ങൾ ===
 
* പാലേരി പുത്തൻ പള്ളി മസ്ജിദ്
* അരിയാന്തരി ക്ഷേത്രം
* വേങ്ങശ്ശേരി അമ്പലം
* ദാറുൽ സലാം മസ്‍ജിദ്
 
=== ജനസംഖ്യ ===
2001-ലെ സെൻസസ് പ്രകാരം പാലേരി ഗ്രാമത്തിൽ 14566 ജനങ്ങൾ നിവസിക്കുന്നു. ഇതിൽ 7141 പുരുഷന്മാരും 7425 സ്ത്രീകളും ആണ്.
 
=== യാത്ര ===
കൊയിലാണ്ടി നഗരത്തിൽ എത്തിയാണ് പാലേരിയിലേക് മറ്റുദേശകളിൽ നിന്നും എതാൻ കഴിയുക .കണ്ണൂർ കോഴിക്കോട് വിമാനത്താവളകളാണ് അടുത്തുള്ളത് .കൊയിലാണ്ടിയാണ് സമീപത്തെ തീവണ്ടി നിലയം .
 
===== '''പേരിനു പിന്നിൽ''' =====
പണ്ട് പാലേരിയിൽ എത്താൻ കടിയങ്ങാട് പുഴയോ കുറ്റിയാടി പുഴയോ കടന്നു വേണമായിരുന്നു വരാൻ അതിനാൽ പാലം ഏറി വരുന്ന നാട് എന്നതാണ് പിന്നീട് പാലേരി എന്നായി മാറിയത്.
 
പണ്ട് ഒരുപാട് കന്നുകാലി കർഷകർ ഉള്ളതിനാൽ പാല് ഏറിയ നാട് എന്നത് പിന്നീട് പാലേരിയായി മാറി എന്നും പറയപ്പെടുന്നു.
[[പ്രമാണം:കന്നാട്ടി വയൽ .jpg|ലഘുചിത്രം]]
 
 
 
 
 
==== ചങ്ങരോത്ത് ഗ്രാമ  പഞ്ചായത്തിൻ്റെ നിലവിലെ ഭരണസമിതി ====
ചങ്ങരോത്ത് ഗ്രാമ  പഞ്ചായത്തിൻ്റെ നിലവിലെ ഭരണസമിതിയുടെ പ്രസിഡന്റ് ശ്രീ ഉണ്ണി വേങ്ങേരിയും വൈസ് പ്രസിഡണ്ട് ശ്രീമതി ടി പി റീനയുമാണ്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായി ശ്രീ അരവിന്ദാക്ഷൻ ശ്രീ പാളയാട്ട് ബഷീർ, ശ്രീമതി ഷൈലജ എന്നിവർ പ്രവർത്തിക്കുന്നു.
[[പ്രമാണം:Dakshinamooorthi block .jpg|ലഘുചിത്രം]]
 
=== നദികൾ ===
ചങ്ങരോത്ത്  പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട നദികൾ കുറ്റിയാടി പുഴ, കടിയങ്ങാട് പുഴ എന്നിവയാണ്
 
പണ്ട് പാലേരിയിൽ നിന്നും എങ്ങോട്ടു പോകണമെങ്കിലും  തോണിയിൽ ഈ പുഴകൾ മുറിച്ചു കടക്കേണ്ടിയിരുന്നു.
[[പ്രമാണം:Kadiyangad river.jpg|ലഘുചിത്രം]]
പാലേരിയുടെ നാല്  ഭാഗവും ഈ പുഴകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു.
 
 
 
 




2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2072285...2639951" എന്ന താളിൽനിന്ന് ശേഖരിച്ചത്