"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:44, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024കൊട്ടുമ്പുറം കൊട്ടിയം ആയ കഥ.
(ചെ.) (കൊട്ടുമ്പുറം കൊട്ടിയം ആയ കഥ.) |
(ചെ.) (കൊട്ടുമ്പുറം കൊട്ടിയം ആയ കഥ.) |
||
വരി 4: | വരി 4: | ||
കൊട്ടിയം | കൊട്ടിയം | ||
ചരിത്രം ഭൂമിശാസ്ത്രം | ചരിത്രം ഭൂമിശാസ്ത്രം | ||
കൊട്ടിയത്തിന്റെ പഴയപേര് കോട്ടുംമ്പുറം എന്നാണ് ചരിത്രം പറയുന്നത് .ആ പേര് രാജഭരണ കാലവുമായി ബന്ധപ്പെട്ട് ലഭിച്ചതാണ് . | കൊട്ടിയത്തിന്റെ പഴയപേര് കോട്ടുംമ്പുറം എന്നാണ് ചരിത്രം പറയുന്നത് .ആ പേര് രാജഭരണ കാലവുമായി ബന്ധപ്പെട്ട് ലഭിച്ചതാണ് . | ||
പി.ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂർ ചരിത്രം എന്ന പുസ്തകത്തിൽ ഇപ്രകാരമാണ് എഴുതിയിരിക്കുന്നത് ' ദേശിങ്ങനാട്ടിലേക്ക് വരുന്ന രാജപ്രധിനിധികളുടെ വിശ്രമ കേന്ദ്രമായിരുന്നു കൊട്ടിയം.പ്രതിനിധികൾ എത്തി എന്ന് ഭരണാധികാരികളെ അറിയിക്കുന്നത് ഇവിടെ വച്ചാണ് . | പി.ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂർ ചരിത്രം എന്ന പുസ്തകത്തിൽ ഇപ്രകാരമാണ് എഴുതിയിരിക്കുന്നത് ' ദേശിങ്ങനാട്ടിലേക്ക് വരുന്ന രാജപ്രധിനിധികളുടെ വിശ്രമ കേന്ദ്രമായിരുന്നു കൊട്ടിയം.പ്രതിനിധികൾ എത്തി എന്ന് ഭരണാധികാരികളെ അറിയിക്കുന്നത് ഇവിടെ വച്ചാണ് . |