Jump to content
സഹായം

"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
[[പ്രമാണം:Ente Gramam-Rakthasakshi Mandapam.jpg|ലഘുചിത്രം]]
എന്റെ  നാട്
എന്റെ  നാട്

വരി 38: വരി 39:
[[പ്രമാണം:35011 ims paravoor alp.jpg|ലഘുചിത്രം]]
[[പ്രമാണം:35011 ims paravoor alp.jpg|ലഘുചിത്രം]]
കേരളത്തിലെ പ്രകൃതിരമണീയമായ ആലപ്പുഴ ജില്ലയിലെ പുന്നപ വയലാറിലെ മണൽത്തരികൾ ദൈവവചനത്തിന്റെ അമൃതിനാൽ നനവുള്ളതും ക്രിസ്തുവിന്റെ രക്തത്തിൽ കഴുകപ്പെടാനും കാത്തിരുന്നു . 1966 ൽ ഇന്ത്യൻ മിഷിനറി സൊസൈറ്റി അല്ലെങ്കിൽ ഐ എം എസ് ,പുന്നപ്രയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ ഭൂമിയെ തന്നെ അവന്റെ സേവനത്തിനായി വിളികൾ നൽകുന്ന ഒന്നാക്കി മാറ്റാൻ കർത്താവിന്റെ പദ്ധതിയിൽ ആഹ്വാനം ചെയ്തു.

[[പ്രമാണം:Ente gramam-Velikkakath House.jpg|ലഘുചിത്രം]]
'''ചരിത്രസ്മാരകങ്ങൾ'''
<u>പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം</u>
ജില്ലയിലെ അമ്പലപ്പുഴ - ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും  കർഷകത്തൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും‍ മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു '''പുന്നപ്ര-വയലാർ സമരങ്ങൾ'''. സാമ്പത്തിക മുദ്രാവാക്യത്തോടൊപ്പം  സ്വതന്ത്ര ഇന്ത്യയിൽ നിന്നും വേറിട്ട് തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിർത്തുന്നതിനെതിരായ രാഷ്ട്രീയ മുദ്രാവാക്യവും സമരക്കാർ ഉയർത്തിയിരുന്നു. 1941 -ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഈ സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. നിരവധി വാദപ്രതിവാദങ്ങൾക്കു ശേഷം 1998-ൽ ഭാരതസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു.
'''പ്രമുഖ വ്യക്തികൾ'''
<u>വി എസ്  അച്യുതാനന്ദൻ</u>
കേരളത്തിന്റെ മുൻ  മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ ശ്രീ വി എസ് അച്യുതാനന്ദന്റെ വസതി സ്ഥിതി ചെയ്യുന്നത് പറവൂർ ഗ്രാമത്തിലാണ്
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2071184" എന്ന താളിൽനിന്ന് ശേഖരിച്ചത്