"എ.യു.പി.എസ് എറിയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് എറിയാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:56, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024→കാർഷികം
No edit summary |
|||
വരി 18: | വരി 18: | ||
=== കാർഷികം === | === കാർഷികം === | ||
ആദ്യകാലത്ത് കേവലം കൃഷിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന പ്രദേശമായിരുന്നു എറിയാട്. നെൽകൃഷിയായിരുന്നു പ്രധാന കൃഷി. പിന്നീട് റബ്ബർ കൃഷിയിലേക്കുള്ള വളർച്ച സാമ്പത്തിക മേഖലയിലും മാറ്റങ്ങൾ ഉണ്ടാക്കി. മേഖലയിൽ റബ്ബർ കൃഷിക്ക് തുടക്കം കുറിക്കുന്നത് എറിയാട് ഭാഗത്താണ്. ഇവയ്ക്ക് പുറമെ നാളികേരം, അടക്ക, മരച്ചീനി, വാഴ തുടങ്ങിയവയുടെ ഉൽപാദനത്തിലും ഗണ്യമായ പുരോഗതിയുണ്ടായി. കാർഷികമേഖലയിൽ നാണ്യവിളകളുടെ മുന്നേറ്റം സാമ്പത്തിക പുരോഗതിയിലും ഗണ്യമായ മാറ്റങ്ങളുണ്ടായി. | ആദ്യകാലത്ത് കേവലം കൃഷിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന പ്രദേശമായിരുന്നു എറിയാട്. നെൽകൃഷിയായിരുന്നു പ്രധാന കൃഷി. പിന്നീട് റബ്ബർ കൃഷിയിലേക്കുള്ള വളർച്ച സാമ്പത്തിക മേഖലയിലും മാറ്റങ്ങൾ ഉണ്ടാക്കി. മേഖലയിൽ റബ്ബർ കൃഷിക്ക് തുടക്കം കുറിക്കുന്നത് എറിയാട് ഭാഗത്താണ്. ഇവയ്ക്ക് പുറമെ നാളികേരം, അടക്ക, മരച്ചീനി, വാഴ തുടങ്ങിയവയുടെ ഉൽപാദനത്തിലും ഗണ്യമായ പുരോഗതിയുണ്ടായി. കാർഷികമേഖലയിൽ നാണ്യവിളകളുടെ മുന്നേറ്റം സാമ്പത്തിക പുരോഗതിയിലും ഗണ്യമായ മാറ്റങ്ങളുണ്ടായി. | ||
==ചിത്രശാല== | |||
=== സാമ്പത്തികം === | === സാമ്പത്തികം === | ||
ഇന്ത്യൻ സ്വാതന്ത്ര്യസമര കാലത്ത് കേരളമാകെ പട്ടിണിയിൽ മുഴുകിയിരുന്നപ്പോൾ അക്ഷരാർത്ഥത്തിൽ ദാരിദ്ര്യത്തിൽ തന്നെയായിരുന്നു. കൃഷിയെ മാത്രം ആശ്രയിച്ച് പോയിരുന്ന പ്രദേശമായിരുന്നു എറിയാട്. വിരലിൽ എണ്ണാവുന്ന ചില കുടുംബങ്ങൾ മാത്രമായിരുന്നു സാമ്പത്തികമായി മെച്ചപ്പെട്ടിരുന്നത്.കുടുംബങ്ങളിൽ വേണ്ടത്ര സാമ്പത്തിക ഭദ്രത ഇല്ലാത്തതുകൊണ്ട് തന്നെ ഗൾഫ് മേഖലയിൽ ജോലി തേടുക എന്നതും ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമുണ്ടാക്കിയ കാര്യമായിരുന്നു. കൃഷിയിൽ നിന്ന് റബ്ബർ കൃഷിയിലേക്കുള്ള ത്വരിതഗതിയിലുള്ള മുന്നേറ്റം സാമ്പത്തിക മേഖലയിലും മാറ്റങ്ങൾ ഉണ്ടാക്കി. തുടർന്ന് 1970 - 80 കളിൽ പ്രവാസലോകത്തേക്ക് ആളുകൾ കുടിയേറിയതോടെ പ്രദേശം വലിയ തോതിലുള്ള സാമ്പത്തിക ഭദ്രത കൈവരിച്ചു.നിലവിൽ ജനങ്ങളുടെ ജീവിതശൈലി മെച്ചപ്പെട്ട അവസ്ഥയിലായി. വ്യാപാരസ്ഥാപങ്ങൾ, ബാങ്കുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മറ്റ് കെട്ടിടങ്ങൾ ഉൾപ്പെടെ നിരവധി സംരംഭങ്ങൾക്ക് പ്രദേശം സാക്ഷ്യം വഹിച്ചുവരുന്നു | ഇന്ത്യൻ സ്വാതന്ത്ര്യസമര കാലത്ത് കേരളമാകെ പട്ടിണിയിൽ മുഴുകിയിരുന്നപ്പോൾ അക്ഷരാർത്ഥത്തിൽ ദാരിദ്ര്യത്തിൽ തന്നെയായിരുന്നു. കൃഷിയെ മാത്രം ആശ്രയിച്ച് പോയിരുന്ന പ്രദേശമായിരുന്നു എറിയാട്. വിരലിൽ എണ്ണാവുന്ന ചില കുടുംബങ്ങൾ മാത്രമായിരുന്നു സാമ്പത്തികമായി മെച്ചപ്പെട്ടിരുന്നത്.കുടുംബങ്ങളിൽ വേണ്ടത്ര സാമ്പത്തിക ഭദ്രത ഇല്ലാത്തതുകൊണ്ട് തന്നെ ഗൾഫ് മേഖലയിൽ ജോലി തേടുക എന്നതും ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമുണ്ടാക്കിയ കാര്യമായിരുന്നു. കൃഷിയിൽ നിന്ന് റബ്ബർ കൃഷിയിലേക്കുള്ള ത്വരിതഗതിയിലുള്ള മുന്നേറ്റം സാമ്പത്തിക മേഖലയിലും മാറ്റങ്ങൾ ഉണ്ടാക്കി. തുടർന്ന് 1970 - 80 കളിൽ പ്രവാസലോകത്തേക്ക് ആളുകൾ കുടിയേറിയതോടെ പ്രദേശം വലിയ തോതിലുള്ള സാമ്പത്തിക ഭദ്രത കൈവരിച്ചു.നിലവിൽ ജനങ്ങളുടെ ജീവിതശൈലി മെച്ചപ്പെട്ട അവസ്ഥയിലായി. വ്യാപാരസ്ഥാപങ്ങൾ, ബാങ്കുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മറ്റ് കെട്ടിടങ്ങൾ ഉൾപ്പെടെ നിരവധി സംരംഭങ്ങൾക്ക് പ്രദേശം സാക്ഷ്യം വഹിച്ചുവരുന്നു |