"ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:07, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→മാവിൻമൂട്
('== മാവിൻമൂട് ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== മാവിൻമൂട് == | == മാവിൻമൂട് == | ||
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. നാഷണൽ ഹൈവേയിൽ നിന്ന് ഒരു കിലോമീറ്റർ മാറി വർക്കല-ശിവഗിരി റോഡിലെ മാവിൻമൂട് എന്ന കൊച്ചു ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് ഒരു കിലോമീറ്റർ കിഴക്കോട്ട് പോയാൽ കല്ലമ്പലം ടൗണിലെത്തും. പടിഞ്ഞാറ് പത്ത് കിലോമീറ്ററിനകത്ത് പ്രശസ്തമായ വർക്കല ബീച്ച്, ശിവഗിരി എന്നിവയുണ്ട്. |