"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:59, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
Nushibha M (സംവാദം | സംഭാവനകൾ) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 51: | വരി 51: | ||
ജനനം 1948 ഏപ്രിൽ 7. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. പ്രീ യൂ ണിവേഴ്സിറ്റി.ടി.ടി.സി. 1968ൽ പ്രൈമറി സ്കൂൾ അദ്ധ്യാപകനായി പാലക്കാട് ജില്ല യിൽ നിയമിതനായി. 1969ൽ മലപ്പുറം ജില്ല വന്നപ്പോൾ മലപ്പുറത്തേക്ക് ട്രാൻസ്ഫറായി. സർവീസിലിരുന്നു കൊണ്ട് പ്രൈവറ്റായി മലയാളത്തിൽ ബിരുദവും ബിരുദാനന്ത ബിരുദവും നേടി. 2003 ൽ പ്രൈമറി ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തു. 2004 മുതൽ നജാത്ത് സയൻസ് കോളേജിൽ മലയാളം അധ്യാപകൻ ഇപ്പോഴും തുടരുന്നു. നോവൽ സാഹിത്യത്തിലാണ് രചനകൾ. 'ഡബ്ബർ' ആദ്യ നോവൽ. 2005 ൽ പ്രസിദ്ധീകരിച്ച ഒരു മരം പ്രധാന കഥാപാത്രമാകുന്ന ഈ നാടിൻ്റെ കഥ. ഖിലാഫത്ത് സമര പശ്ചാ ത്തലത്തിൽ ഈ നാടിൻ്റെ കഥ പറഞ്ഞ ബ്രിട്ടീഷ് സൈക്കിൾ-2018ൽ പ്രസിദ്ധീക രിച്ചു. അൻപത് കാലഘട്ടത്തിൽ കുടുംബം പോറ്റാൻ ഒട്ടകത്തിൻ്റെ പുറത്തേറി കറാച്ചിൽ വെറ്റിലക്കച്ചവടത്തിനു പോയ പീഡന കഥ 'ചേറുമ്പ് അംശം ദേശം' 2020ൽ പ്രസിദ്ധീക രിച്ചു. മറ്റ് പുസ്തകങ്ങൾ-മഷി-കഥാസമാഹാരം. അമ്മ വിളിക്കുന്നു - നാടകം. പ്രസിദ്ധീകരണ ത്തിന് ഒരുങ്ങുന്നവ 'ഊരു കാവൽ-നോവൽ 'കാമ്പസ് റിഥം' -അനുഭവങ്ങൾ. 83 ൽ ഏറ്റവും നല്ല തിരക്കഥക്കുള്ള നാന അവാർഡ് ലഭിച്ചു. | ജനനം 1948 ഏപ്രിൽ 7. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. പ്രീ യൂ ണിവേഴ്സിറ്റി.ടി.ടി.സി. 1968ൽ പ്രൈമറി സ്കൂൾ അദ്ധ്യാപകനായി പാലക്കാട് ജില്ല യിൽ നിയമിതനായി. 1969ൽ മലപ്പുറം ജില്ല വന്നപ്പോൾ മലപ്പുറത്തേക്ക് ട്രാൻസ്ഫറായി. സർവീസിലിരുന്നു കൊണ്ട് പ്രൈവറ്റായി മലയാളത്തിൽ ബിരുദവും ബിരുദാനന്ത ബിരുദവും നേടി. 2003 ൽ പ്രൈമറി ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തു. 2004 മുതൽ നജാത്ത് സയൻസ് കോളേജിൽ മലയാളം അധ്യാപകൻ ഇപ്പോഴും തുടരുന്നു. നോവൽ സാഹിത്യത്തിലാണ് രചനകൾ. 'ഡബ്ബർ' ആദ്യ നോവൽ. 2005 ൽ പ്രസിദ്ധീകരിച്ച ഒരു മരം പ്രധാന കഥാപാത്രമാകുന്ന ഈ നാടിൻ്റെ കഥ. ഖിലാഫത്ത് സമര പശ്ചാ ത്തലത്തിൽ ഈ നാടിൻ്റെ കഥ പറഞ്ഞ ബ്രിട്ടീഷ് സൈക്കിൾ-2018ൽ പ്രസിദ്ധീക രിച്ചു. അൻപത് കാലഘട്ടത്തിൽ കുടുംബം പോറ്റാൻ ഒട്ടകത്തിൻ്റെ പുറത്തേറി കറാച്ചിൽ വെറ്റിലക്കച്ചവടത്തിനു പോയ പീഡന കഥ 'ചേറുമ്പ് അംശം ദേശം' 2020ൽ പ്രസിദ്ധീക രിച്ചു. മറ്റ് പുസ്തകങ്ങൾ-മഷി-കഥാസമാഹാരം. അമ്മ വിളിക്കുന്നു - നാടകം. പ്രസിദ്ധീകരണ ത്തിന് ഒരുങ്ങുന്നവ 'ഊരു കാവൽ-നോവൽ 'കാമ്പസ് റിഥം' -അനുഭവങ്ങൾ. 83 ൽ ഏറ്റവും നല്ല തിരക്കഥക്കുള്ള നാന അവാർഡ് ലഭിച്ചു. | ||
കാർഷിക വിളകൾ | |||
ജന്മിത്ത കാലത്തും ശേഷവും കന്നുകാലികളെ ഉപയോഗിച്ചായിരുന്നു നെൽവയൽ ഉഴുതു മറിച്ചിരുന്നത്. ഇതിനായി കരി, നുകം, ഊർച്ചമരം, മുടുങ്കോൽ വടി എന്നീ കാർഷിക | |||
ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. ആര്യൻ, തെക്കൻചീര, കുമ്പളോൻ കല്ലുരുണി, കട്ട, തോട്ടച്ചീര, ഓണാട്ടൻ, | |||
പറമ്പോട്ടൻ, എണ്ണപ്പട്ട, ഇട്ടിക്കണ്ണപ്പൻ, വെമ്പാല, മുണ്ടകൻ മുതലായ വിത്തിനങ്ങൾ അക്കാലത്ത് കരുവാരകുണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന വിത്തിനങ്ങളായിരുന്നു. പറമ്പുകളിൽ ഇടവിളയായി ചാമ, രാഗി, എള്ള്, പയർ എന്നീ ധാന്യങ്ങളും കിഴങ്ങു വർഗങ്ങളായ ചേന, ചേമ്പ്, കാവത്ത്, മുക്കിഴങ്ങ്, മധുരക്കിഴങ്ങ്, കൂർക്കൾ, ചെറുകിഴങ്ങ്, നടുതലകിഴങ്ങ് എന്നിവയും വാഴ, പൂള, ചക്കരച്ചേമ്പ് എന്നിവയും വ്യാപകമായി കൃഷി ചെയ്തു. | |||
നെൽകൃഷി | |||
ജന്മിത്ത കാലത്തും ശേഷവും കന്നുകാലികളെ ഉപയോഗിച്ചായിരുന്നു നെൽവയൽ ഉഴുതു മറിച്ചിരുന്നത്. ഇതിനായി കരി, നുകം, ഊർച്ചമരം, മുടുങ്കോൽ വടി എന്നീ കാർഷിക | |||
ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. ആര്യൻ, തെക്കൻചീര, കുമ്പളോൻ കല്ലുരുണി, കട്ട, തോട്ടച്ചീര, ഓണാട്ടൻ, | |||
പറമ്പോട്ടൻ, എണ്ണപ്പട്ട, ഇട്ടിക്കണ്ണപ്പൻ, വെമ്പാല, മുണ്ടകൻ മുതലായ വിത്തിനങ്ങൾ അക്കാലത്ത് കരുവാരകുണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന വിത്തിനങ്ങളായിരുന്നു. | |||
കപ്പക്കിഴങ്ങ് കൃഷി | |||
തിരുവിതാകൂർ കുടിയേറ്റം ചർച്ച ചെയ്യുമ്പോൾ, പൂള(കപ്പ)യുടെ കഥ അല്ലെങ്കിൽ കരുവാരകുണ്ടിന്റെ പൂള മാഹാത്മ്യം പറയാതിരുന്നു കൂട. കുടിയേറ്റത്തോടെയാണ് മുന്തിയ ഇനം പൂള കരുവാരകുണ്ടിലെത്തിയത്. അത് കൃഷി ചെയ്ത് പുറം നാടുകളിലെത്തിക്കാൻ കുടിയേറ്റക്കാർക്കു കഴിഞ്ഞു. കരുവാരകുണ്ടിൽ നിന്നുള്ള പൂള പുന്നക്കാട്, പാണ്ടിക്കാട്, മഞ്ചേരി, പെരിന്തൽമണ്ണ പോലെയുള്ള മാർ > ക്കറ്റുകളിലേക്ക് കയറ്റി പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. | |||
വാഴ കൃഷി | |||
== '''<u>പൊതുസ്ഥാപനങ്ങൾ</u>''' == | == '''<u>പൊതുസ്ഥാപനങ്ങൾ</u>''' == |