Jump to content
സഹായം

"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലൈബ്രറി
(ഹൈടെക് ക്ളാസ്സ്മുറികൾ)
(ലൈബ്രറി)
വരി 34: വരി 34:


'''അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'''
'''അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'''
== '''ലൈബ്രറി''' ==
'''കുട്ടികളുടെ വായനാശീലം വളർത്തുക, കൂടുതൽ അറിവുള്ളവർ ആക്കുക എന്ന ലക്ഷ്യത്തോടെ നാലായിരത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി ശ്രീമതി മേരി ജോസഫ് ടീച്ചറിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചയിൽ തന്നെ എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നൽകുകയും ആഴ്ചയിൽ ഒരിക്കൽ പുസ്തകങ്ങൾ കൈമാറുന്നതിനുള്ള അവസരം നൽകുകയും ചെയ്യുന്നു.ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് മികച്ച  വായനാകുറുപ്പ് തയ്യാറാക്കുന്ന കുട്ടികൾക്ക് പുസ്തക പ്രതിഭാ സമ്മാനം നൽകുകയും ചെയ്യുന്നു.'''
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2070293" എന്ന താളിൽനിന്ന് ശേഖരിച്ചത്