"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂൾ വാഹനങ്ങൾ
(ലൈബ്രറി)
(സ്കൂൾ വാഹനങ്ങൾ)
വരി 37: വരി 37:
== '''ലൈബ്രറി''' ==
== '''ലൈബ്രറി''' ==
'''കുട്ടികളുടെ വായനാശീലം വളർത്തുക, കൂടുതൽ അറിവുള്ളവർ ആക്കുക എന്ന ലക്ഷ്യത്തോടെ നാലായിരത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി ശ്രീമതി മേരി ജോസഫ് ടീച്ചറിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചയിൽ തന്നെ എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നൽകുകയും ആഴ്ചയിൽ ഒരിക്കൽ പുസ്തകങ്ങൾ കൈമാറുന്നതിനുള്ള അവസരം നൽകുകയും ചെയ്യുന്നു.ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് മികച്ച  വായനാകുറുപ്പ് തയ്യാറാക്കുന്ന കുട്ടികൾക്ക് പുസ്തക പ്രതിഭാ സമ്മാനം നൽകുകയും ചെയ്യുന്നു.'''

== '''സ്കൂൾ വാഹനങ്ങൾ''' ==
'''മടമ്പം ടൗണിന്റെ ഹൃദയ ഭാഗത്തുള്ള മേരിലാൻഡ് ഹൈസ്കൂളിനെ ലക്ഷ്യമാക്കി ഇന്നും കുട്ടികൾ ക്രമാതീതമായി വന്നുകൊണ്ടിരിക്കുന്നു.അതിന് കാരണം ഈ സ്കൂളിലെ അധ്യയന പ്രവർത്തനങ്ങളും, അച്ചടക്കപ്രവർത്തനങ്ങളും വാഹന സൗകര്യങ്ങളുടെ ലഭ്യതയുമാണന്ന് നിസംശയം പറയാൻ സാധിക്കുംകുുയിലൂർ,ഇരിക്കൂർ,പഴയങ്ങാടി,ശ്രീകണ്ഠാപുരം,ഐച്ചേരി,കാഞ്ഞിലേരി,മൈക്കിൾഗിരി ,എെച്ചേരി,ചുണ്ടപറമ്പ്,മലപ്പട്ടം,അടുവാപ്പുറം, പ്ളാരി, തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്ന് കുട്ടികളെത്തുന്നു.സ്കൂൾ വാഹനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീ.ജോസ് പ്രിൻസ് കെ  നേതൃത്വത്തിൽ നടന്നു വരുന്നു.'''
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2070330" എന്ന താളിൽനിന്ന് ശേഖരിച്ചത്