Jump to content
സഹായം

"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Management
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(Management)
വരി 26: വരി 26:

<nowiki>*</nowiki>ഇരിട്ടി -ഉളിക്കൽ- കണിയാർ വയൽ ശ്രീകണ്ഠാപുരം  റോഡിലൂടെ സഞ്ചരിച്ച് മടമ്പം ബിഎഡ് കോളേജ് സ്റ്റോപ്പിൽ നിന്നും വലത്തേക്ക് തിരിയുന്ന റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ച് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന്  സ്കൂളിൽ എത്തിച്ചേരാം.

== '''മാനേജ്മെന്റ്''' ==
മാർ മാത്യു മൂലക്കാട്ട് അതിരൂപതാധ്യക്ഷനും മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനും ആയിരിക്കുന്ന കോട്ടയം അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഫാ സ്റ്റാനി ഇടത്തിപ്പറമ്പിൽ കോർപ്പറേറ്റ് സെക്രട്ടറിയായും,റവ.ഫാ.ഫിലിപ്പ് രാമച്ചനാട്ട് സ്‌കൂൾ മാനേജരായും, ശ്രീ.ബിനോയ് കെ പ്രധാന അധ്യാപകനായും പ്രവർത്തിക്കുന്നു.
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2069840" എന്ന താളിൽനിന്ന് ശേഖരിച്ചത്